Day: July 18, 2020

സ്വര്‍ണക്കടത്ത് കാര്യങ്ങള്‍ ശിവശങ്കറിന് അറിയാമെന്ന് സരിത്ത്; എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശിവശങ്കറിന് അറിയാമെന്ന് മുഖ്യപ്രതി സരിത്തിന്റെ മൊഴി. എന്‍ഐഎക്കാണ് സരിത്ത് മൊഴി നല്‍കിയത്. വസ്തുത പരിശോധിക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ശിവശങ്കറിന്റെ വിദേശ

Read More »

സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായരുടെ സ്ഥാപനത്തില്‍ കസ്റ്റംസ് റെയ്ഡ്

  തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തില്‍ കസ്റ്റംസ് റെയ്ഡ്. നെടുമങ്ങാടുളള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്കും മുഖ്യപങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. വിമാനത്താവളത്തില്‍

Read More »

കോവിഡ് മാഹാമാരിമൂലം പ്രതിസന്ധിയിലായ നൂറോളം വാദ്യ കലാകാരന്മാർക്ക് കൈത്താങ്ങായി ജ്യോതി ലാബ്സിന്റെ സാരഥി എം.പി രാമചന്ദ്രന്‍

  ഗുരുവായൂർ: കേരളത്തില്‍ വാദ്യകലയെ മാത്രം ആശ്രയിക്കുന്ന ആയിരക്കണക്കിന് കലാകാരന്‍മാരാണ് കോവിഡ് വ്യാപനം മൂലം പരിപാടികള്‍ മാറ്റി വച്ചതിനാല്‍ ബുദ്ധിമുട്ടിലായത്. കേരള സര്‍ക്കാരും മറ്റ് സംഘടനകളും കലാകാരന്‍മാര്‍ക്ക് കൈത്താങ്ങായി നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്.

Read More »

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാരി ജാര്‍മാന്‍ അന്തരിച്ചു

മുന്‍ ഓസ്‌ട്രേലിയന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ബാരി ജാര്‍മാന്‍(84) അന്തരിച്ചു. സൗത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ മാച്ച് റഫറി കൂടിയായിരുന്നു ഇദ്ദേഹം. 1959 മുതല്‍ 1969 വരെ

Read More »

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്റെ ആദ്യ യോഗം ഇന്ന്

ലക്‌നൗ: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിന്റെ ആദ്യയോഗം ഇന്ന് അയോധ്യയില്‍ ചേരും. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ട്രസ്റ്റ് രൂപീകരിച്ചത്. രാജ്യത്തെ കോവിഡ് പ്രതിസന്ധിക്കിടയിലാണ് രാമക്ഷേത്ര നിര്‍മ്മാണത്തിനുളള യോഗം. ട്രസ്റ്റിന്റെ ആദ്യത്തെ ഔപചാരിക യോഗമാണ് ഇന്ന്

Read More »

പിഡബ്ല്യുസിയ്ക്ക് സെക്രട്ടറിയേറ്റില്‍ ഓഫീസ് തുടങ്ങാന്‍ നിര്‍ദേശം നല്‍കിയത് ഗതാഗത സെക്രട്ടറി

തിരുവനന്തപുരം: പിഡബ്ല്യുസിയ്ക്ക് സെക്രട്ടറിയേറ്റില്‍ ഓഫീസ് തുറക്കാനുള്ള ശ്രമങ്ങള്‍ രണ്ട് വര്‍ഷം മുന്‍പ് തന്നെ തുടങ്ങിയതായി രേഖകള്‍. സെക്രട്ടറിയേറ്റില്‍ ഓഫീസ് തുടങ്ങാന്‍ നിര്‍ദേശം നല്‍കിയത് ഗതാഗത സെക്രട്ടറിയാണ്. സെക്രട്ടറിയേറ്റില്‍ നിലവിലുള്ള അസോസിയേറ്റുകള്‍ക്ക് ഇത്തരം ജോലികള്‍ കൈകാര്യം

Read More »

യു.എ.ഇ സന്ദർശക വിസക്കാർക്ക് രാജ്യം വിടാൻ സമയം നീട്ടി നൽകി

  യു.എ.ഇ യിൽ കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസ കൈവശമുള്ളവര്‍ ഓഗസ്റ്റ് 11നകം രാജ്യം വിടണമെന്ന് നിര്‍ദേശം. അതിന് സാധിക്കാത്തവർ കാലാവധി നീട്ടി കിട്ടാൻ അപേക്ഷിക്കാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്

Read More »

സര്‍ക്കാര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുമായി തെലുങ്കാന മുഖ്യമന്ത്രി

തെലുങ്കാനയിലെ ജെഡ്ചെല സര്‍ക്കാര്‍ ജൂനിയര്‍ കോളേജില്‍ നിലവില്‍ ഉച്ചക്ഷണ വിതരണം നടക്കുന്നണ്ട്

Read More »

നിയമനങ്ങള്‍ സുതാര്യം; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമനങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ സര്‍ക്കാര്‍ നിയമനങ്ങളല്ല. നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ

Read More »

നോർക്ക  പ്രവാസി പുനരധിവാസ പദ്ധതിയിൽ കാനറാ ബാങ്കും പങ്കാളിയാകും

  പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌സ്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രമന്റ്‌സ്  (എൻഡിപിആർഇഎം)  പ്രകാരം വായ്പ നൽകുന്നതിന് നോർക്ക റൂട്ട്‌സുമായി കാനറാ ബാങ്കും  ധാരണപത്രം ഒപ്പുവച്ചു. നിലവിൽ പദ്ധതിയുമായി സഹകരിക്കുന്ന 17 ധനകാര്യസ്ഥാപനങ്ങളുടെ

Read More »

തിരുവനന്തപുരം തീരദേശത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

രണ്ടാഴ്ച്ച ജനങ്ങള്‍ സഹകരിച്ചാല്‍ തീരദേശത്തെ വ്യാപനം നിയന്ത്രിക്കാനാകുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Read More »

24 മണിക്കൂറിനുള്ളിൽ അബുദാബിയില്‍ വാക്സിൻ ട്രയലിനായി രജിസ്റ്റർ ചെയ്തത് 5,000 വോളന്റിയർമാർ

  കോവിഡ് -19 വാക്‌സിനുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി അബുദാബിയിൽ 5,000 ത്തോളം വോളന്റിയർമാർ രജിസ്റ്റർ ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രജിസ്ട്രേഷൻ http://4humanity.ae എന്ന വെബ്സൈറ്റിലൂടെ വ്യാഴാഴ്ച വൈകുന്നേരമാണ് ആരംഭിച്ചത്. 24

Read More »

ചൈനയില്‍ പ്രളയം രൂക്ഷമാകുന്നു; 27 പ്രദേശങ്ങളില്‍ നാശം

  കോവിഡ് മഹാമാരി ദുരിതം വിതച്ച ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം രൂക്ഷമാകുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 141 പേര്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. 3.7 കോടി പേരെ പ്രളയം ബാധിച്ചു. 28,000

Read More »

നിറത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തി; വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ താരം മഖായ എന്റിനി

ജോഹന്നാസ്ബര്‍ഗ്: വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ ലോകത്താകമാനം പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ മഖായ എന്റിനി. ടീമിനുള്ളില്‍ തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്നും എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയിരുന്നതായും എന്റിനി തുറന്നടിച്ചു. സൗത്താഫ്രിക്കന്‍

Read More »

പോലീസ് പരിശോധന ശക്തമാക്കിയതോടെ കാസര്‍കോേട് ഗതാഗതകുരുക്ക്

  കാസര്‍കോേട്: പോലീസ് പരിശോധന ശക്തമാക്കിയതോടെ കാസര്‍കോട്ട് ഗതാഗതകുരുക്ക്. സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാതെയും കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് പോലീസ് പരിശോധന ശക്തമാക്കിയത്. കാസര്‍കോട് പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ പോലീസ് പരിശോധനയെ

Read More »

റ​ഷ്യ​ന്‍ കോ​വി​ഡ് വാ​ക്​​സി​ന്‍ സൗ​ദി​യി​ലും പ​രീ​ക്ഷി​ക്കാന്‍ ഒരുങ്ങുന്നു

  റി​യാ​ദ്​: കോ​വി​ഡി​നെ​തി​രെ റ​ഷ്യ വി​ക​സി​പ്പി​ച്ച വാ​ക്‌​സി​ന്‍ സൗ​ദി അ​റേ​ബ്യ​യി​ലും പ​രീ​ക്ഷി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​ഗ​സ്​​റ്റി​ല്‍ ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​തി​യ വാ​ക്‌​സി​ന്‍ മ​നു​ഷ്യ​രി​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​താ​യി റ​ഷ്യ അ​വ​കാ​ശ​പ്പെ​ട്ട​ത്. കോ​വി​ഡി​ന്​ എ​തി​രാ​യ

Read More »