Day: July 16, 2020

ബോളിവുഡ് ചിത്രം “ഗുഞ്ചന്‍ സക്‌സേന” ഓഗസ്റ്റ് 12ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും

  നവാഗതനായ ശരണ്‍ ശര്‍മ ജാന്‍വി കപൂറിനെ നായികയാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ഗുഞ്ചന്‍ സക്‌സേന-ദി കാര്‍ഗില്‍ ഗേള്‍. ചിത്രം മാര്‍ച്ചില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊറോണ വൈറസ് മൂലം തീയറ്ററില്‍ റിലീസ്

Read More »

ബീഹാറില്‍ കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച പാലം 29 ദിവസങ്ങള്‍ക്കു ശേഷം തകര്‍ന്നു

  പാറ്റ്‌ന: ബീഹാറില്‍ 260 കോടി ചെലവിട്ട് നിര്‍മിച്ച പാലം 29 ദിവസങ്ങള്‍ക്ക് ശേഷം തകര്‍ന്നു. ബീഹാറിലെ ഗോപാല്‍ ഗജ്ഞയിലെ ഗണ്ഡക് നദിക്കു കുറുകെ നിര്‍മ്മിച്ച പാലമാണ് ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍ തകര്‍ന്നു

Read More »

സ്വര്‍ണക്കടത്ത്‌: കോഴിക്കോട്ട്‌ ഒരാള്‍കൂടി അറസ്‌റ്റില്‍; ഇന്ന്‌ അറസ്‌റ്റിലായത്‌ 3 പേര്‍

  കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി കസ്റ്റംസ് പിടിയില്‍. താഴെ മനേടത്ത് സംജു(39)വിനെയാണ് അറസ്റ്റ് ചെയ്തത്. കള്ളക്കടത്ത് സ്വര്‍ണം ജ്വല്ലറികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിന്‍റെ മുഖ്യകണ്ണിയെന്ന സംശയത്തിലാണ് അറസ്റ്റ്. കൊച്ചി

Read More »

കോവിഡിനൊപ്പം ജീവിക്കാൻ ഡൽഹി പഠിച്ചു

സുധീർ നാഥ് നമുക്ക് കോവിഡിനൊപ്പം ജീവിക്കാം എന്ന് ആദ്യം പറഞ്ഞത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ്. വാക്സിൻ കണ്ടെത്താൻ ഒരു വർഷത്തിലേറെ സമയമെടുക്കുമെന്നും, അതിനാൽ ലോക് ഡൗൺ അസാധ്യമാണെന്നും അദ്ദേഹം ഏപ്രിൽ മാസം പറഞ്ഞിരുന്നു.

Read More »

ക്ഷേമ പെൻഷൻ: 48 ലക്ഷം പേർക്ക് ആശ്വാസമാകും

  മെയ്‌, ജൂൺ മാസത്തിലെ സാമൂഹ്യസുരക്ഷാ, ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചത്‌ ഏകദേശം നാൽപ്പത്തെട്ടര ലക്ഷം പേർക്ക്‌ ആശ്വാസമാകും. ക്ഷേമനിധി ബോർഡുകളിൽ പതിനൊന്നു ലക്ഷത്തോളം പേർക്കാണ്‌‌ പെൻഷൻ കിട്ടുക. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ പാവപ്പെട്ടവർക്കുള്ള

Read More »

ഓണത്തിന് മുന്‍പേ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യും: തോമസ് ഐസക്

തിരുവനന്തപുരം: മെയ്, ജൂണ്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ ക്ഷേമപെന്‍ഷനുകള്‍ ഈ മാസം അവസാനം മുതല്‍ വിതരണം ചെയ്യും. കോവിഡ് വ്യാപാനത്തിന്‍റെ പശ്ചാത്തലത്തിലും സംസ്ഥാനത്തെ പലയിടങ്ങളിലും ലോക്ക്ഡൗണായതിന്‍റെ സാഹചര്യത്തിലുമാണ് ഇത്തവണ നേരത്തെ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍

Read More »
gold smuggling

കോവിഡ് കാലത്തും രക്ഷയില്ല; കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വീണ്ടും സ്വര്‍ണ്ണവേട്ട

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് എത്തിയ നാല് കാസര്‍ഗോഡ് സ്വദേശികളില്‍ നിന്ന് 37 ലക്ഷത്തിന്‍റെ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കഴിഞ്ഞ ദിവസവും വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ്‌ മരണം

  കണ്ണൂര്‍: കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കോവിഡ്  സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ്  ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 36 ആയി. കണ്ണൂര്‍ കരിയാട് സ്വദേശി സലീഖ് ആണ് മരിച്ചത്. ജൂണ്‍

Read More »

‘മലര്‍വാടി’യെത്തിയിട്ട് പത്ത് വര്‍ഷം; ദിലീപിന് നന്ദി അറിയിച്ച് അജു വര്‍ഗീസ്

മലര്‍വാടി എന്ന ചെറിയ ‘വലിയ സിനിമ’ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് പത്ത് വര്‍ഷം. വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് ഉള്‍പ്പെടെയുള്ള താരങ്ങളെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടും പത്ത് വര്‍ഷമാകുന്നു. 2010 ജൂലൈ

Read More »
earthquake

ഗുജറാത്ത് അടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ ഭൂചലനം; ആളപായമില്ല

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് മൂന്ന് സംസ്ഥാനങ്ങളിലും ഭൂചലനം രേഖപ്പെടുത്തിയത്. അതേസമയം ആളപായമോ നാശ നഷ്ടങ്ങളോ ഇല്ലെന്ന് ദേശിയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെളുപ്പിന്

Read More »

യു.എ.ഇ യിലെ ആദ്യ സ്വകാര്യ രോഗനിര്‍ണയ റഫറല്‍ ലബോറട്ടറിയായ തുംബൈ ലാബ്‌സ് കോവിഡ് 19 ടെസ്റ്റ് ആരംഭിച്ചു

  യു.എ.ഇ യിലെ ആദ്യ സ്വകാര്യ രോഗനിര്‍ണയ റഫറല്‍ ലബോറട്ടറി നെറ്റ്‌വര്‍ക്കായ തുംബൈ ലാബ്‌സ് മിതമായ നിരക്കിൽ കോവിഡ് 19 ആന്‍റിബോഡി ടെസ്റ്റ് ദുബൈയില്‍ ആരംഭിച്ചു. ദുബൈ ഹെല്‍ത് അതോറിറ്റി(ഡിഎച്ച്എ)യുടെ അംഗീകാരമുള്ള, ലാബിൽ ടെസ്റ്റിന്

Read More »

കോവിഡ് 19: പശ്ചിമബംഗാള്‍ നിയമസഭ പത്ത് ദിവസത്തേക്ക് അടച്ചിടും

കൊല്‍ക്കത്ത: നിയമസഭയിലെ ജീവനക്കാരിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പശ്ചിമബംഗാള്‍ നിയമസഭ പത്ത് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനമായി. പത്ത് ദിവസത്തെ അടച്ചിടലിനു ശേഷം ഈ മാസം 27 ന് വീണ്ടും തുറക്കും. അതേസമയം അസ്സംബ്ലിയില്‍ ഷെഡ്യൂള്‍

Read More »

ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് മുഖ്യമന്ത്രി രക്ഷപ്പെടില്ല: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കള്ളക്കടത്ത് സംഘത്തിന് വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്ത അരുണ്‍ ബാലചന്ദ്രന്‍ സിപിഐഎം സഹയാത്രികനെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി

Read More »
Arsenal vs liverpool

പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് ജയം; ലിവര്‍പൂളിന് നഷ്ടമായത് റക്കോര്‍ഡ് പോയിന്‍റ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് ആഴ്സണല്‍. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെ തറപറ്റിച്ചത്. ആഴ്ണലിനോടേറ്റ പരാജയത്തോടെ റക്കോര്‍ഡ് പോയിന്‍റ് എന്ന ലക്ഷ്യമാണ് റാങ്ക് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായ

Read More »

റസിഡന്‍റ് ​ വിസയുള്ളവർക്ക്​ രാജ്യത്തേക്ക് തിരികെ വരാമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം

  കോവിഡ്​ ലോക്​ഡൗണിനെ തുടർന്ന്​ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഒമാനിൽ റസിഡന്‍റ്​ വിസയുള്ളവർക്ക്​ തിരികെ വരാൻ അനുമതി നൽകി. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലാണ്​ അനുമതിക്ക് അപേക്ഷ നൽകേണ്ടത് . തൊഴിൽ വിസയിലുള്ളവർക്ക്​ പുറമെ

Read More »

തിരുവനന്തപുരം രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ട് രോഗബാധ സ്ഥിരീകരിച്ചെങ്കില്‍ ഔദ്യോഗിക കണക്കില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ല. ഒരു സ്ഥാപനത്തിലുള്ള 61 പേര്‍ക്ക് ഒരുമിച്ച് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുയര്‍ത്തുന്നു. സ്ഥാപനത്തിലെ

Read More »

ഒബാമ, ബില്‍ഗേറ്റ്‌സ് എന്നിവരുള്‍പ്പെടെയുളള പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

സാന്‍ഫ്രാന്‍സിസ്‌കോ: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്, ടെസ്ല ഉടമ എലണ്‍ മസ്‌ക്, പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ഉള്‍പ്പെടെയുളള പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ക്രിപ്‌റ്റോ കറന്‍സിയായ

Read More »

സിവില്‍ സര്‍വീസ് ചട്ടലംഘനം; ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

തിരുവനന്തപുരം: എം ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഉത്തരവിറക്കും. സിവില്‍ സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ബന്ധങ്ങളില്‍ ജാഗ്രതക്കുറവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്. സിപിഐഎം

Read More »

അബുദാബി, ഫുജൈറ എമിറേറ്റുകളില്‍ പൊടികാറ്റോടുകൂടി മഴയ്ക്ക് സാധ്യത

  അബുദാബി, ഫുജൈറ, എമിറേറ്റുകളില്‍ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി യുഎഇ നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായതായി കാണപ്പെടും, തീരപ്രദേശങ്ങളിലും ഉൾ പ്രദേശങ്ങളിലും, പ്രത്യേകിച്ച് വടക്കൻ ഭാഗങ്ങളിൽ

Read More »
Jayalalitha house veda nilayam

ജയലളിതയുടെ വീട് മുഖ്യമന്ത്രിയുടെ വസതിയാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വീട് ‘വേദ നിലയം’ മുഖ്യമന്ത്രിയുടെ വസതിയാക്കാനുള്ള നീക്കുമായി തമിഴ്നാട് സര്‍ക്കാര്‍. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇക്കാര്യം മദ്രാസ് ഹൈക്കോടതിയില്‍ അറിയിച്ചു. ജയലളിതയുടെ വസതി സ്മാരകമാക്കുന്നതിനെതിരെ റെസിഡന്‍സ് അസോസിയേഷന്‍

Read More »