
ഡാറ്റയാണ് പുതിയ കാലത്തെ ഓയില്‍. ഒരു കാലത്ത് ലോകത്ത് ഒന്നാമത് നിന്നിരുന്നത് ഓയില്‍ മേഖലയിലെ കമ്പനികളായിരുന്നു . ഇന്ന് പുതിയ കാലത്തെ ദൈനം ദിന ജീവിതത്തെ മുന്നോട്ടു ചലിപ്പിക്കുന്ന ഇന്ധനം ആയ ഡാറ്റയെ അധിഷ്‌ഠിതമാക്കിയിട്ടുള്ള

‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന മുദാവാക്യം ഉയർത്തി ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോറോണ വൈറസ് രോഗികളിൽ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതിനാൽ

ലോക്ക്ഡൗൺ ഇളവിനുശേഷം കേരളത്തിലെത്തിയത് 5,81,488 പേരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 3,63,731 ഉം വിദേശത്തു നിന്നു വന്നവർ 2,17,757ഉം ആണ്. വന്നവരിൽ 62.55 ശതമാനം ആളുകളും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവരാണ്. അവരിൽ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത സീസണിൽ 23 കാരനായ മിഡ്ഫീൽഡർ റിത്വിക് കുമാർ ദാസ് കേരള ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിയും. ആക്രമണാത്മക മിഡ്ഫീൽഡറായി കളിക്കാൻ കഴിയുന്ന ബഹുമുഖ വിംഗറായ റിത്വിക് റിയൽ കശ്മീർ എഫ്.സിയിൽ

കൊച്ചി: ജൂൺ 30 ന് അവസാനിച്ച 2020 – 21 സാമ്പത്തിക വർഷം ആദ്യപാദത്തിൽ ഫെഡറൽ ബാങ്ക് 932.38 കോടി രൂപ ലാഭം നേടി. മുൻ സാമ്പത്തിക വർഷം ഒന്നാം പാദത്തെ അപേക്ഷിച്ച് 19.11

കൊച്ചി: കയർ, കയർ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ കൊച്ചി തുറമുഖത്തിന് ഇന്ത്യയിൽ രണ്ടാം സ്ഥാനം. തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്കാണ് ഒന്നാം സ്ഥാനം. 2019- 20 വർഷത്തിൽ ഇന്ത്യയിൽ നിന്ന് 2757.90 കോടി രൂപയുടെ കയർ, കയർ ഉൽപ്പന്നങ്ങൾ

കൊച്ചി : പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട ഇന്ത്യയിൽ അഞ്ചാം തലമുറ ഹോണ്ടാ സിറ്റി അവതരിപ്പിച്ചു. 1998 ജനുവരിയിൽ ഇന്ത്യയിൽ അവതര ിപ്പിച്ച ഹോണ്ടാ സിറ്റി മിഡ് സൈസ് സെഡാൻ വിഭാഗത്തിൽ ശ്രദ്ധ നേടിയ

മുംബൈ: ഓഹരി വിപണി ഇന്ന് കനത്ത ചാഞ്ചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. രാവിലെ മികച്ച മുന്നേറ്റം നടത്തിയ വിപണിയില്‍ ഉച്ചയ്‌ക്കു ശേഷം ലാഭമെടുപ്പ് ശക്തമായി. ഒരു ഘട്ടത്തില്‍ ഇന്നലത്തേക്കാള്‍ ഇടിവ് രേഖപ്പെടുത്തിയ വിപണി കാര്യമായ നേട്ടമില്ലാതെയാണ്

സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 432 രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. പല ആശുപത്രികളില്‍ നിന്നുമായി ഇന്ന് 196 പേര്‍ രോഗമുക്തരായി.ഇവരില്‍ 96 പേര്‍ വിദേശികളാണ്. 76 പേര്‍ അന്യ സംസ്ഥാനത്തില്‍ നിന്നും

പത്തനംതിട്ട : അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഡോക്ടറുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, രോഗ ഉറവിടം എവിടെ നിന്നാണെന്ന്

പനാജി: കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗോവയില്‍ ഇന്നുമുതല്‍ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് രാത്രി 8 മണി മുതല്‍ രാവിലെ 6 മണി വരെയാണ് കര്‍ഫ്യൂ. ഇത് ഓഗസ്റ്റ് 10

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മൂന്നുലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍. രാജ്യമെമ്പാടുമുള്ള വിവിധ സര്‍ക്കാര്‍-സ്വകാര്യ ലാബുകള്‍ വഴിയാണ് ടെസ്റ്റുകള്‍ നടത്തിയത്. ഇതുവരെ രാജ്യത്ത് 1.24 കോടിയോളം സാമ്പിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളോ സമരങ്ങളോ പാടില്ലെന്ന ഹൈക്കോടതി വിധി പ്രതിപക്ഷത്തിന്‍റെ മുഖത്തേറ്റ പ്രഹരമെന്ന് ധനമന്ത്രി തോമസ് ഐസക്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുള്ള സമരങ്ങള്‍ അപകടമാണെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ പ്രതിപക്ഷം പുശ്ചത്തോടെയാണ്

നൈപുണ്യ ശേഷിയുള്ള തൊഴില്‍ ശക്തി വാര്‍ത്തെടുക്കുന്നതിന് സംസ്ഥാന നൈപുണ്യ നയം രൂപീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി.പി.രാമകൃഷ്ണന്‍. നൈപുണ്യ വികസനത്തിന് മുന്‍ഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര നൈപുണ്യദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യുവജനനൈപുണ്യദിനാഘോഷം

അബുദാബി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുഎഇയ്ക്ക് നേരിയ ആശ്വാസം. യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സൈന്യാധിപനുമായ ഹിസ് ഹൈനസ് ഷൈഖ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ്

മലപ്പുറം: എം ശിവശങ്കറിനെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ശിവശങ്കറിനെതിരെ നടപടി എടുക്കാന്‍ മടിക്കുന്നത് ദുരൂഹമാണ്. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം സാധൂകരിക്കുന്നതാണ്

തിരുവനന്തപുരം: കോവിഡ്-19 സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നീ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ വയോജന സംരക്ഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

ന്യൂഡല്‍ഹി: ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്ക് 18 ശതമാനം ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തി അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് (എഎആര്‍ ) ഉത്തരവ്. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാലാണ് 18 ശതമാനം