Day: July 14, 2020

എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്. സമ്പര്‍ക്കത്തിലൂടെയാണ് ഡോക്ടര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. നേരത്തെ ആശുപത്രിയിലെ നഴ്‌സിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഡോക്ടറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരെയും ക്വാറന്റൈനിലേക്ക് പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ചെല്ലാനം സ്വദേശിനിക്ക്

Read More »

സ്വപ്ന ബംഗളൂരുവിൽ എത്തിയത്‌ ബിജെപി സഹായത്തിൽ: കർണാടക കോൺഗ്രസ്

  തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ബിജെപിയുടെ അദൃശ്യ കരങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് കർണാടക കോൺഗ്രസ് ജനറൽ സെക്രട്ടറി പി വി മോഹനൻ. പ്രതികൾ കർണാടകത്തിലേക്ക് കടന്നതിന് കേരള പൊലീസിന്‍റെയല്ല, കർണാടക പൊലീസിന്‍റെ പങ്കിനെ പറ്റി പ്രത്യേകം

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 9 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 28,498 പേര്‍ക്ക് രോഗബാധ

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 28498 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 553 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതുവരെ 23727 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചതെന്ന്

Read More »

എയർടെല്ലിനും വൊഡഫോണിനും ട്രായിയുടെ മുട്ടൻ പണി, പ്രീമിയം പ്ലാനുകള്‍ നിരോധിച്ചു!

അജീഷ് ചന്ദ്രൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എയര്‍ടെല്ലിന്റെ പ്ലാറ്റിനം, വോഡഫോണ്‍ ഐഡിയയുടെ റെഡ് എക്‌സ് എന്നീ പ്രീമിയം പ്ലാനുകള്‍ തടഞ്ഞു. ട്രായിയുടെ അനുമതിക്കായി സമര്‍പ്പിച്ചിരുന്ന പ്ലാനുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നു കണ്ടാണ്

Read More »