Day: July 14, 2020

കോടതിയുടെ യാഥാസ്ഥിതിക വിളംബരങ്ങള്‍

ഉന്നതമായ ജനാധിപത്യ മാതൃക നിലനില്‍ക്കുന്ന ബ്രിട്ടന്‍, നെതര്‍ലാന്റ്‌സ്‌ തുടങ്ങിയ രാജ്യങ്ങളില്‍ രാജകുടുംബത്തിന്‌ പ്രത്യേക പദവിയുണ്ട്‌. രാജകുടുംബത്തിലെ പ്രമുഖ അംഗങ്ങളെ ശ്രേഷ്‌ഠ വ്യക്തിത്വങ്ങളായാണ്‌ അവിടുത്തെ ജനങ്ങള്‍ കാണുന്നത്‌. അതേ സമയം ഔപചാരികമായ ജനാധിപത്യ സംവിധാനത്തില്‍ അവര്‍ക്ക്‌

Read More »

ഐടിബിപി ജവാൻമാർക്ക് കോവിഡ്; പൊലീസ് മേധാവി ഡയറക്ടർ ജനറലിനെ സ്ഥിതിഗതികൾ ധരിപ്പിച്ചു

ഐടിബിപി ജവാൻമാർക്ക് കോവിഡ് ബാധയുണ്ടായ സാഹചര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി ഐടിബിപി ഡയറക്ടർ ജനറലിനെ ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു. കേരളത്തിലെ ഐടിബിപി ക്യാമ്പുകളിൽ സാമൂഹിക അകലം ഉൾപ്പെടെയുളള ആരോഗ്യസുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി നടപ്പാക്കാൻ

Read More »

എൻജിനീയറിങ് പ്രവേശനപ്പരീക്ഷ വ്യാഴാഴ്‌ച ; കുറ്റമറ്റ രീതിയിൽ നടത്താൻ വൻ ഒരുക്കങ്ങൾ

2020-21 വർഷത്തെ എഞ്ചിനീയറിങ്/ഫാർമസികോഴ്‌സ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ കീം-2020 ജൂലൈ 16നാണ്. കേരളത്തിലെ എല്ലാ ജില്ലകൾക്കും പുറമേ ഡെൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 1,10,250 വിദ്യാർത്ഥികൾ കീം പരീക്ഷ എഴുതുന്നുണ്ട്. ഏപ്രിൽ 20, 21

Read More »

ഹയർ സെക്കൻഡറി ഫലം ഇന്ന്; പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാവർക്കും മുഖ്യമന്ത്രിയുടെ അഭിനന്ദനം

2019-2020 അധ്യയന വർഷത്തെ ഹയർ സെക്കൻററി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മാർച്ച് 10ന് ആരംഭിച്ച പരീക്ഷ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മാർച്ച് 19ന് നിർത്തിവെച്ചതായിരുന്നു. എല്ലാ ആരോഗ്യ

Read More »

കോവിഡ് പ്രതിരോധം: ജില്ലകളിലെ പ്രവർത്തനങ്ങൾക്ക് 14 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചുമതല

കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകളിലെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി 14 ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കെ. ഇമ്പാശേഖർ (തിരുവനന്തപുരം), എസ്. ചിത്ര (കൊല്ലം), എസ്. ചന്ദ്രശേഖർ (പത്തനംതിട്ട),

Read More »

സ്‌കോൾ കേരള ഹയർ സെക്കൻഡറി കോഴ്‌സ്: രണ്ടാംവർഷ പ്രവേശനത്തിനും പുനഃപ്രവേശനത്തിനും അപേക്ഷിക്കാം

സ്‌കോൾ കേരള ഹയർ സെക്കൻഡറി കോഴ്‌സിന്റെ രണ്ടാംവർഷ പ്രവേശനത്തിനും പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. 2009-10 അധ്യയന വർഷം മുതൽ ഹയർ സെക്കൻഡറി കോഴ്‌സിന് കേരള സിലബസിൽ ഒന്നാം വർഷ പ്രവേശനം നേടി 2019 മാർച്ച്

Read More »

കേരളം രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തിൽ ; കൂടുതൽ ജാഗ്രത വേണം

കേരളം കോവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെത്തി നിൽക്കുന്നതായും അടുത്തഘട്ടമായ സാമൂഹ്യവ്യാപനം തടയാൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാലു ഘട്ടങ്ങളാണുള്ളത്.  രോഗികളില്ലാത്ത സ്ഥിതി, പുറമേനിന്നും

Read More »

പരീക്ഷാ കേന്ദ്രങ്ങൾ അണുവിമുക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  തിരുവനന്തപുരം:  കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജൂലൈ 16 ന് നടക്കുന്ന  കേരള എൻജിനീയറിംഗ്, ഫാർമസി പ്രവേശന  പരീക്ഷാ കേന്ദ്രങ്ങൾ  പൂർണമായി അണുവിമുക്തമാക്കി  ശുചിത്വം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പരീക്ഷാ കേന്ദ്രങ്ങളിൽ  തെർമൽ

Read More »

കേരളത്തിൽ ഇന്ന് 608 പേർക്ക് കോവിഡ്: തിരുവനന്തപുരത്ത് മാത്രം 201 പേർ

  കേരളത്തിൽ ചൊവ്വാഴ്ച 608 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ദിവസം. തിരുവനന്തപുരത്തു മാത്രം 201. സംസ്ഥാനം അനുദിനം കോവിഡ്

Read More »

ദീപനിശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓൺലൈൻ മാധ്യമത്തിനെതിരെ കേസെടുത്തു

  അധ്യാപികയും എഴുത്തുകാരിയുമായ ദീപനിശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനെതിരെ കേരള വനിതാ കമ്മീഷൻ കേസെടുത്തു. ഒരു സ്ത്രീയെന്ന നിലയിൽ സമൂഹ മധ്യത്തിൽ തന്നെ അപമാനിച്ചതായാണ് ദീപ നിശാന്തിന്‍റെ

Read More »

കോവിഡ് നിയമങ്ങള്‍ ലംഘിച്ച് സമരവും പ്രതിഷേധങ്ങളും പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കോവിഡ് നിയമങ്ങള്‍ ലംഘിച്ച് സമരവും പ്രതിഷേധങ്ങളും പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. ജൂലൈ രണ്ടിലെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍

Read More »

സ്വപ്നയെ വിളിച്ചത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞതനുസരിച്ച്; വിളിച്ചതൊന്നും അസമയത്തല്ല: കെ.ടി ജലീല്‍

തിരുവനന്തപുരം: റമദാന്‍ സമയത്ത് ഭക്ഷണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് സ്വപ്‌ന തന്നെ വിളിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. കോണ്‍സുല്‍ ജനറല്‍ പറഞ്ഞത് അനുസരിച്ചാണ് സ്വപനയെ വിളിച്ചത്. വിളിച്ചതൊന്നും അസമയത്തല്ല, ഔദ്യോഗിക കാര്യത്തിന്

Read More »

ഒമാനില്‍ കോവിഡ്‌ സ്ഥിരീകരിച്ചത് 1,389 പേർക്ക്: 14 മരണങ്ങൾ

  ഒമാനിൽ ഇന്ന് 1,389 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു.രോഗം സ്ഥിരീകരിച്ചവരിൽ 339 വിദേശികളും 1,050 സ്വദേശികളും ഉൾപ്പെടും.ഇതോടെ ഒമാനിലെ ആകെ കോവിഡ്‌ കേസുകൾ 59,568 ആയി ഉയർന്നു. 730 പേർ

Read More »

ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍ ആസ്ട്രേലിയന്‍ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ ഹര്‍ഷ് വര്‍ധന്‍, ഓസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രി ശ്രീ ഗ്രിഗറി ആന്‍ഡ്രൂ ഹണ്ടുമായി ആരോഗ്യമേഖലയിലെ ഉഭയകക്ഷി സഹകരണത്തെപ്പറ്റി ഇന്ന് ഡിജിറ്റല്‍ ചര്‍ച്ച നടത്തി. ആരോഗ്യം, ഔഷധം എന്നീ മേഖലയുമായി ബന്ധപ്പെട്ട്

Read More »

സരിത്ത് ശിവശങ്കറെ പലതവണ വിളിച്ചു; സ്വപ്‌ന കെ.ടി ജലീലിനെയും; ഫോണ്‍ രേഖ പുറത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെയും സ്വപ്‌നയുടെയും ഫോണ്‍ രേഖ പുറത്ത്. സരിത്ത് പലതവണ എം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ വിളിച്ചു. പതിനാല് തവണയാണ് ഇരുവരും

Read More »
manoj thiwari cricketer

ക്രിക്കറ്റ് ടീം സെലക്ഷന്‍: ലൈവായി സംപ്രേക്ഷണം ചെയ്യണമെന്ന് മനോജ് തിവാരി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ ടീം സെലക്ഷന്‍ നടപടി ക്രമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരവും ബംഗാള്‍ രഞ്ജി ടീം മുന്‍ നായകനുമായ

Read More »

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് വേണ്ടി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്റെ വീട്ടില്‍ എത്തി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ചോദ്യം

Read More »

മാസ്കിനകത്തേക്കും തുളച്ചുകയറുന്ന തിളയ്ക്കുന്ന സമരവീര്യം: ജേക്കബ് പൊന്നൂസ് എഴുതുന്നു

  മുദ്രാവാക്യം മുഴങ്ങുന്നത് പോലീസുകാരന്‍റെ മൂക്കിനകത്ത്. മാസ്കിനകത്തേക്കും തുളച്ചുകയറുന്ന തിളയ്ക്കുന്ന സമരവീര്യം!! മുദ്രാവാക്യത്തിന്‍റെ വീര്യം വൈറസിന് വളരെ ഇഷ്ടം! വാശി കൂടുന്തോറും ശക്തി കൂടും: വായിൽ നിന്നുള്ള കണങ്ങൾ കൂടുതൽ ദൂരേക്ക് പോകും .

Read More »

കടുവയായി സുരേഷ്ഗോപി മതിയെന്ന് യഥാര്‍ത്ഥ കുറുവച്ചൻ ; പൃഥിരാജ് ചിത്രം പ്രതിസന്ധിയില്‍

കടുവാക്കുന്നേല്‍ കുറുവച്ചനെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെ ചിത്രീകരണം വീണ്ടും വഴിത്തിരിവിലേക്ക്. ഇതിനോടകം തന്നെ മലയാളി പ്രേഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞ പേരാണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍. ചിത്രത്തിന്‍റെ കഥയെ ചൊല്ലിയുളള തര്‍ക്കം കോടതി വരെ

Read More »