Day: July 13, 2020

കോൺഗ്രസിൽ ഇത്‌ ഇലകൊഴിയും കാലം

ബിജെപിയുടെ ശക്തി ഏകശിലാ സ്വഭാവമുള്ള പാര്‍ട്ടി ഘടനയാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്‌ഷായും പറയുന്നതിന്‌ അപ്പുറം പാര്‍ട്ടിക്ക്‌ അകത്ത്‌ ഒരു ഇല പോലും അനങ്ങില്ല. ഇരുവരുടെയും വിശ്വസ്‌തനായ ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്‌ഡ

Read More »

ശ്രീ പത്മനാഭസ്വാമി ക്ഷേത്രഭരണത്തിനായി സമിതി ; 25 വർഷത്തെ ഓഡിറ്റ്‌ നടത്തണം ;നഷ്ടപ്പെട്ട ക്ഷേത്രസ്വത്തുക്കൾ തിരിച്ചുപിടിക്കണം

ശ്രീ പത്മനാഭസ്വാമി ക്ഷത്രഭരണത്തിനായി അഞ്ചംഗ ഭരണസമിതിയും മൂന്നംഗ ഉപദേശകസമിതിയും രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ 25 വർഷത്തെ ഓഡിറ്റ്‌ നടത്തണമെന്നും ക്ഷേത്രസ്വത്തുക്കൾ ദുർവിനിയോഗം ചെയ്‌തിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഭരണസമിതിയുടെ രൂപം സുപ്രീം കോടതി

Read More »

തിരുവിതാകൂർ വീരനായകന്‍റെ ബ്രഹ്മാണ്ഡ ചിത്രം നാല് ഭാഷകളിൽ; സംവിധാനം ആർ എസ് വിമൽ

ലണ്ടനിലെ പ്രശസ്ത ഗ്രാഫിക് സ്റ്റുഡിയോയിൽ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രത്തിൽ മലയാളത്തിന്‍റെ ഒരു മെഗാ സൂപ്പർസ്റ്റാറാണ് നായകൻ  തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ ഒരു ബ്രഹ്‌മാണ്ഡ ചിത്രവുമായിട്ടാണ് സംവിധായൻ ആർഎസ് വിമൽ വീണ്ടും എത്തുന്നത്.

Read More »

കോവിഡ് പ്രതിരോധത്തിൽ കേരളം മുന്നിൽ ; കണക്കുകൾ അവതരിപ്പിച്ചു മുഖ്യമന്ത്രി

കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ലോകത്തു തന്നെ മികച്ചത് ഏതു ശാസ്ത്രീയ മാനദണ്ഡങ്ങളെടുത്ത് പരിശോധിച്ചാലും വ്യാപനം തടയുന്നതിലും മരണനിരക്ക് നിയന്ത്രിക്കുന്നതിലും ടെസ്റ്റുകൾ ആവശ്യത്തിനു നടത്തുന്നതിലും നമ്മുടെ സംസ്ഥാനം മുൻപിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Read More »

കർണാടക ടൂറിസം മന്ത്രി സി ടി രവിക്ക്​ കോവിഡ്

കർണാടക ടൂറിസം മന്ത്രി സി ടി രവിക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചു. കോവിഡ്​ ബാധിതനുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന്​ ഇദ്ദേഹം ജൂലൈ 11 മുതൽ അദ്ദേഹം വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു . തുടർന്ന്​

Read More »

ആലപ്പുഴ ജില്ലയില്‍ സ്ഥിതി ഗുരുതരം: ഇന്ന് 119 പേർക്ക് രോഗം സ്ഥിരീകരിച്ചു

  ആലപ്പുഴ ജില്ലയില്‍ കോവിഡ് ബാധിതര്‍ വര്‍ധിക്കുകയാണ്. ഇന്ന് 119 പേർക്ക് രോഗം സ്ഥിരീകരിച്ചു. 78 പേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 27 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ഒമ്പത് പേർ മറ്റ് സംസ്ഥാനങ്ങളിൽ

Read More »

റെസിഡൻസി പുതുക്കൽ അപേക്ഷകൾ ഓൺലൈനിൽ സ്വീകരിക്കും -ഐ. സി.എ

  യു.എ.ഇ യിൽ  റെസിഡൻസി പുതുക്കൽ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. കാലഹരണപ്പെട്ട വിസയും എമിറേറ്റ്സ് ഐഡിയുമുള്ള പൗരന്മാർ ഓൺലൈനിലൂടെയും അതോറിറ്റിയുടെ സ്മാർട്ട് ചാനലുകൾ വഴിയുമാണ് പുതുക്കൽ നടപടികൾ പൂർത്തീകരിക്കേണ്ടത് . കൊവിഡ് -19 പ്രതിരോധത്തിന്‍റെ ഭാഗമായി

Read More »

നേപ്പാളിൽ ഉരുൾപൊട്ടൽ 60 മരണം: 41 പേരെ കാണാതായി

  നേപ്പാളിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണ സംഖ്യ അറുപതായി. 41പേരെ കാണാതായിട്ടുണ്ട് . പശ്ചിമ നേപ്പാളിലെ മിയാഗ്ദി ജില്ലയിലാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഇവിടെ മാത്രം 27

Read More »

സംസ്ഥാന എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ വ്യാഴാഴ്ച നടക്കും

  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും പരീക്ഷാ നടത്തിപ്പ്. കേരള എൻട്രൻസ് എഞ്ചിനീയറിംഗ് പരീക്ഷ വ്യാഴാഴ്ച നടക്കും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ ആണ് തീരുമാനം. വിദ്യാർത്ഥികൾക്കായി പ്രത്യേക കെ.എസ്.ആര്‍.ടി.സി സർവീസ് നടത്തും. കോവിഡ് മാനദണ്ഡങ്ങൾ

Read More »

റഷ്യയിൽ കുടുങ്ങിപ്പോയ 480 മെഡിക്കൽ വിദ്യാർഥികൾ ഇന്ത്യയിലെത്തി

  കോവിഡ് മഹാമാരിയെ തുടര്‍ന്ന് റഷ്യയില്‍ കുടുങ്ങി കിടന്ന 480 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് തിരിച്ചെത്തി. സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മുംബൈയിലാണ് വിദ്യാര്‍ത്ഥികളെത്തിയത്. മടങ്ങിയെത്തിയ വിദ്യാര്‍ഥികളില്‍ 470 പേര്‍ മഹാരാഷ്ട്ര സ്വദേശികളും, നാല്

Read More »

കേരളത്തിൽ ഇന്ന് 449 പേർക്ക് കോവിഡ്

  കേരളത്തിൽ കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നു. നാനൂറിലേറെ പേർക്കു തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് ബാധിച്ചു. ഇന്ന് 449 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 162 പേർ രോഗമുക്തി

Read More »

ഇന്ത്യയുടെ രണ്ടാമത് സന്നദ്ധ ദേശീയ അവലോകന റിപ്പോർട്ട് യുഎന്നില്‍ അവതരിപ്പിച്ച് നീതി ആയോഗ്

ഐക്യരാഷ്ട്രസഭയുടെ ഉന്നതതല രാഷ്ടീയ സമ്മേളനത്തില്‍ നീതി ആയോഗ് ഇന്ത്യയുടെ രണ്ടാമത് സന്നദ്ധ ദേശീയ അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ രീതിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ നിതി ആയോഗ് ഉപാധ്യക്ഷൻ ഡോ രാജീവ് കുമാറാണ്

Read More »
ramesh chennithala

സുപ്രീംകോടതി വിധി യുഡിഎഫ്  നിലപാടിനുള്ള അംഗീകാരം:  രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച സുപ്രീംകോടതി  വിധിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല.    കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ എടുത്ത  നിലപാടിനുള്ള സാധൂകരണമാണ് ഈ വിധി.

Read More »

വ്യാപാരികള്‍ക്ക് കോവിഡ്; വടകര മാര്‍ക്കറ്റ് അടച്ചു

  വടകര: വടകര മാര്‍ക്കറ്റിലെ നാല് വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് അടച്ചിടാന്‍ ഡിഎംഒ നിര്‍ദേശം നല്‍കി. മാര്‍ക്കറ്റിലെ 2 പച്ചക്കറി കടക്കാര്‍ക്കും രണ്ട് കൊപ്രാ കച്ചവടക്കാര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂരില്‍ നിന്നുവന്ന

Read More »

ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്ത് കണ്ടെയ്ന്‍മെന്‍റ് സോണായി

  കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് പഞ്ചായത്ത് പരിധിയിലുളള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളും കണ്ടെയിന്‍മെന്‍റ് സോണാക്കണമെന്ന് ജില്ലാ മെഡിക്കല്‍

Read More »

ഹരിത റെയില്‍വേ , വൈദ്യുതിവല്‍ക്കരണം ; പുത്തന്‍ പദ്ധതികളുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: 2030 ഓടെ ഇന്ത്യന്‍ റെയില്‍വേയെ ‘ഹരിത’ റെയില്‍വേ ആക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി, ആഗോളതാപനവും, കാലാവസ്ഥാ വ്യതിയാനവും കുറയ്ക്കുന്നതിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നു. റെയില്‍വേ വൈദ്യുതിവല്‍ക്കരണം, ട്രെയിനുകളുടെയും

Read More »

കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിന് കോവിഡ്

  കണ്ണൂര്‍: പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയവെ മരിച്ച കുന്നോത്തുപറമ്പ് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പാറാട് പൊന്നന്‍റപറമ്പത്ത് ആയിഷ ഹജ്ജുമ്മക്ക് (64) വൈറസ് ബാധ സ്ഥിരീകരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന്

Read More »

പൊതുജന സുരക്ഷയ്ക്കായി നെട്ടോട്ടമോടുന്ന നിയമപാലകരെ തളര്‍ത്തി കോവിഡ്; ചികിത്സയിലും നിരീക്ഷണത്തിലുമുള്ളത് നിരവധിപ്പേര്‍

ജിഷ ബാലന്‍ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടുന്നു. ഇതില്‍ ചിലരുടെ രോഗഉറവിടം വ്യക്തമല്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജനങ്ങളെ നിയന്ത്രിക്കുന്ന പോലീസുകാര്‍ക്കും കോവിഡില്‍

Read More »

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ബുധനാഴ്ച

  തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. ജൂലൈ പത്തിന് പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്ന പരീക്ഷാഫലം

Read More »