Day: July 10, 2020

സ്വര്‍ണക്കടത്ത് കേസ്; ഒന്നാം പ്രതി സരിത്, സ്വപ്ന രണ്ടാം പ്രതി, എന്‍ഐഎയുടെ എഫ്‌ഐആര്‍ തയാര്‍

  തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറിനെയും സ്വപ്ന സുരേഷിനെയും ഒന്നും രണ്ടും പ്രതികളാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എഫ്‌ഐആര്‍ തയാറാക്കി. കലൂരിലുള്ള എന്‍ഐഎ കോടതിയിലാണ് നിലവില്‍

Read More »

അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; നാല് പേര്‍ മരിച്ചു

  അരുണാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു. പാാപം പരേ ജില്ലയിലെ ടിഗ്‌ഡോ ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. പിഞ്ചു കുഞ്ഞുള്‍പ്പടെ ഒരു കുടുംബത്തിലെ നാലു പേരാണ് മരിച്ചത്. ടിന്‍

Read More »

കാണ്‍പൂര്‍ ഏറ്റുമുട്ടലില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

  ന്യൂഡല്‍ഹി: കാണ്‍പൂര്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. യുപി സര്‍ക്കാര്‍ കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ച വികാസ് ദുബെയും സംഘവും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഘനശ്യാം ഉപാധ്യായ എന്ന അഭിഭാഷകനാണ് ഹര്‍ജിയുമായി

Read More »

കോവിഡ് വ്യാപന ഭീതി: കൊല്ലം തീരമേഖലയില്‍ മത്സ്യബന്ധനം നിരോധിച്ചു

കൊല്ലം: കോവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് കൊല്ലം തീരമേഖലയില്‍ മത്സ്യബന്ധനം നിരോധിച്ചു. ജില്ലയില്‍ ഇന്നലെ രണ്ട് മത്സ്യക്കച്ചവടക്കാര്‍ക്ക് കോവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് നടപടി. കൊല്ലത്ത് ഇന്നലെ പത്ത് പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച

Read More »

സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ ഗുരുതര സാഹചര്യം; കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അപകടകരം: കെ.കെ.ശൈലജ

  കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവിലിറങ്ങുന്നത് അപകടകരമാണെന്നും കേരളത്തിന്‍റെ ചില ഭാഗങ്ങളിൽ ഗുരുതര സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു. എല്ലാവരുടേയും ഭഗീരഥപ്രയത്‌നത്തിലൂടെയാണ്

Read More »

മഹാമാരി സമയത്ത് ജനങ്ങളെ തെരുവിലിറിക്കുന്നതിന് പിന്നില്‍ ഗൂഢാലോചന: എ.കെ ബാലന്‍

തിരുവനന്തപുരം: കേരളത്തിൽ തെരുവുയുദ്ധത്തിനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി എ.കെ.ബാലൻ.ഇത് സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ജനങ്ങള്‍ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. എപ്പിഡമിക് ഡിസീസ് ഓർഡിനൻസിനും ദുരന്തനിവാരണ അതോറിട്ടി  നിയമത്തിനും

Read More »

ഇന്ത്യയിൽ നിന്നും ഗള്‍ഫിലേക്ക് മടങ്ങുന്നവര്‍ക്കുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കി

  യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികൾക്കുള്ള നിർദ്ദേശങ്ങൾ യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് പുറത്തിറക്കി . 1. യു. എ. ഇ യിലേക്ക് മടങ്ങുന്നവർ വിദേശകാര്യ മന്ത്രാലയത്തിൽ

Read More »

മട്ടുപ്പാവില്‍ പച്ചക്കറി കൃഷിയുമായി ജോജു; കൂടെ പശു, കോഴി, മീന്‍ വളര്‍ത്തലും

  കൊറോണ കാലത്ത് പച്ചകൃഷിയും പശു,കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്.. ഡാന്‍സും പാട്ടുമായി കോവിഡ് കാലം ആഘോഷിക്കുന്ന സിനിമാ താരങ്ങള്‍ക്കിടയില്‍ വ്യത്യസ്തനായി നില്‍ക്കുകയാണ് താരം. മട്ടുപ്പാവില്‍ ആണ് താരത്തിന്‍റെ പച്ചക്കറി തോട്ടം.

Read More »

കര്‍‍ണാടക മുഖ്യമന്ത്രി ക്വാറന്‍റെെനില്‍ പ്രവേശിച്ചു

ബംഗളൂരു: കര്‍ഔണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ക്വാറന്‍റെെനില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്‍റെ ദ്യോഗിക വസതിയിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ക്വാറന്‍റെെനില്‍ പ്രവേശിച്ചത്. കുമാര പാര്‍ക്ക് റോഡിലുളള ഔദ്യോഗിക വസതിയിലാണ് അദ്ദേഹം ക്വാറന്‍റെെനില്‍ കഴിയുന്നത്.

Read More »

ശൈഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

  ഷാർജ സുപ്രീം കൗൺസിൽ അംഗവും ഉപഭരണാധികാരിയുമായ ശൈഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി യുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരളവും ഷാർജയും തമ്മിൽ ഊഷ്മളമായ ബന്ധമാണ്. ഈ ബന്ധം

Read More »

ഗള്‍ഫിലേക്ക് മടങ്ങുന്നവര്‍ക്കുള്ള കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു

  യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികൾ കോവിഡ് പരിശോധന നടത്തേണ്ട അംഗീകൃത ലാബോറട്ടറികളുടെ പട്ടിക ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. അനുമതി നല്‍കിയ ഇന്ത്യയിലെ 804 സര്‍ക്കാര്‍ ലാബോറട്ടറികളുടെയും 327 സ്വകാര്യ

Read More »

ശമ്പള കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യാ പെെലറ്റ് അസോസിയേഷന്‍

ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന ശമ്പള കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യാ പൈലറ്റ് അസോസിയേഷന്‍. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുടങ്ങി കിടക്കുന്ന ശമ്പളം നല്‍കണമെന്നും എയര്‍ ഇന്ത്യയില്‍ നിന്ന് വിരമിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യന്‍

Read More »

കുവൈറ്റിൽ ഫ്രൈഡേ മാർക്കറ്റ് തുറന്നു

  കുവൈറ്റിലെ ഏറ്റവും ജനകീയ മാർക്കറ്റ് സൂഖ് അൽ ജുമുഅ വീണ്ടും തുറന്നു. കോവിഡ് പ്രതിരോധത്തിനായി അടച്ചിട്ട ഫ്രൈഡേ മാർക്കറ്റ് തുറക്കുന്നത് കുവൈറ്റ്‌ വിപണി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയാണ്. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ

Read More »

സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ചൊവ്വാഴ്ച്ച പരിഗണിക്കും

  കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന് എന്‍ഐഎ ഹൈക്കോടതിയില്‍. സന്ദീപിനും സരിത്തിനും കേസില്‍ പങ്കുണ്ടെന്നും സ്വപ്‌നയെ കസ്റ്റഡിയില്‍ വേണമെന്നും കേന്ദ്രം വ്യക്തമാക്കി. സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി ചൊവാഴ്ചത്തേക്ക് മാറ്റി.കേസ്

Read More »

സൗദിയിൽ ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പിഴ പ്രഖ്യാപിച്ചു

  സൗദി അറേബ്യയില്‍ ഇന്‍ഷുറന്‍സില്ലാതെ ഓടുന്ന വാഹനങ്ങളെ ജൂലൈ 22 മുതല്‍ പിടികൂടും. ട്രാഫിക് വകുപ്പ് വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക സംവിധാനം വഴി ഇത്തരം വാഹനങ്ങള്‍ കണ്ടെത്തിയാണ് നിയമനടപടി സ്വീകരിക്കുക. ഇന്‍ഷുറന്‍സ് നിയമം ലംഘിക്കുന്ന

Read More »

ദൂരദര്‍ശന്‍ ഒഴികെയുളള ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍

  ദൂരദര്‍ശന്‍ ഒഴികെയുളള ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് നേപ്പാളില്‍ വിലക്കേര്‍പ്പെടുത്തി. നേപ്പാള്‍ വിരുദ്ധ വാര്‍ത്തകള്‍ ഇന്ത്യന്‍ ചാനലുകള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നപടപടി. നേപ്പാളിലെ ടെലിവിഷന്‍ ഓപ്പറേറ്റര്‍മാരാണ് മറ്റുളള ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക്വി ലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കേബിള്‍

Read More »

സമ്പര്‍ക്ക രോഗികള്‍ കൂടുന്നു: എറണാകുളത്ത് പരിശോധന വര്‍ധിപ്പിച്ച് ജില്ലാ ഭരണകൂടം

  കൊച്ചി: സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പരിശോധനകള്‍ വര്‍ധിപ്പിച്ച് ജില്ലാ ഭരണകൂടം. സമ്പര്‍ക്ക രോഗികള്‍ ഉയരുന്ന ആലുവ, ചെല്ലാനം മേഖലകളിലെ ഹൈറിസ്ക് വിഭാഗങ്ങളിലെ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് ടെസ്റ്റ്

Read More »
ramesh chennithala

സ്വപ്നയുടെ ശബ്ദരേഖ പോലീസ് പടച്ചുണ്ടാക്കിയത്: ചെന്നിത്തല

  ഐടി വകുപ്പിൽ വ്യാപകമായി അനധികൃത നിയമനം നടന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. സി-ഡിറ്റിൽ യോഗ്യതയില്ലാത്ത 51 പേരെയാണ് നിയമിച്ചത്. ഐടി വകുപ്പിന് കീഴിൽ നടന്ന അനധികൃത നിയമങ്ങളെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ്. സ്വപ്നയുടെ

Read More »

മൈസൂർപാക്ക് കഴിച്ചാൽ കോവിഡ് മാറ്റാം; ബേക്കറി പൂട്ടിച്ച് അധികൃതർ

  കോവിഡ് മാറാൻ തങ്ങളുടെ കടയിലെ ഹെർബൽ മൈസൂർപാക്ക് കഴിച്ചാൽ മതിയെന്ന് പരസ്യം പ്രചരിപ്പിച്ച ബേക്കറി അടച്ചുപൂട്ടി അധികൃതർ. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. നെല്ലായ് ലാ സ്വീറ്റ് ബേക്കറിക്കടയാണ് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം അടപ്പിച്ചത്.

Read More »

ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍: മുല്ലപ്പള്ളി

  സ്വര്‍ണക്കടത്ത് കേസും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെങ്കിലും എം ശിവശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മനസാക്ഷി

Read More »