Day: July 6, 2020

മുഖ്യമന്ത്രിയുടെ ഇന്നത്തെ വാര്‍ത്താ സമ്മേളനം ഫേസ്ബുക്ക്  ലൈവിലൂടെ

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോവിഡ് അവലോകന വാര്‍ത്താ സമ്മേളനം ഇന്ന് ഫെയ്സ് ബുക്ക് ലൈവിലൂടെ നടക്കും. വൈകുന്നേരം 6.30 നായിരിക്കും എഫ്ബി ലൈവ് വാര്‍ത്താ സമ്മേളനം. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന

Read More »

സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ യാത്ര തടയരുത്; ഡി.ജി.പിക്ക് ചീഫ് സെക്രട്ടറിയുടെ കത്ത്

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സെക്രട്ടറിയേറ്റിലെ അവശ്യ ജീവനക്കാരുടെ യാത്ര തടയരുതെന്ന് ചീഫ് സെക്രട്ടറി. ഇതുസംബന്ധിച്ച് ചീഫ് സെകട്ടറി ഡോ: വിശ്വാസ് മേത്ത സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്

Read More »

സ്വര്‍ണ്ണ വിലയില്‍ ഇന്ന് നേരിയ കുറവ്

  കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 160 രൂപ കുറഞ്ഞ് 35,800 രൂ​പ​യു​മാ​യി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4,475 രൂ​പയായി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച

Read More »

വിരാട് കോലിക്കെതിരെ ഇരട്ടപദവി ആരോപണം; പരാതി ലഭിച്ചതായി ബിസിസിഐ

  ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇരട്ട പദവി വഹിക്കുന്നതായി പരാതി ലഭിച്ചെന്ന് ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പദവിയിലിരിക്കെ കോലി മറ്റൊരു കമ്പനിയുടെ ഡയറക്ടര്‍ പദവിയും വഹിക്കുന്നുവെന്ന് പരാതി ലഭിച്ചതായി ബിസിസിഐ

Read More »

സ്വര്‍ണ കടത്ത്: ഐടി ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ആരോപണത്തെ തുടര്‍ന്ന് ഐ.ടി വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ നിന്ന് സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടു. കെഎസ്‌ഐടിഐഎല്ലിന് കീഴിലെ സ്‌പേസ് പാര്‍ക്കിയലായിരുന്നു സ്വപ്ന ജോലി ചെയ്തിരുന്നത്. മാര്‍ക്കറ്റിങ് ലെയ്‌സണ്‍ ഓഫീസര്‍ ആയിരുന്നു സ്വപ്‌ന. താല്‍ക്കാലിക

Read More »

15 കോടിയുടെ സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ഒളിവില്‍

ഒരു വിദേശ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക്​ ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് എന്ന ഉദ്യോഗസ്ഥ. കെ എസ് ഐ ടി ഐ ഉദ്യോഗസ്ഥായാണ് സ്വപ്‍ന. ഇവർ ഒളിവിലാണ്. സരിത്ത്

Read More »

തിരൂരില്‍ രണ്ട് പ്രതികള്‍ക്ക് കോവിഡ്; എസ്ഐ ഉള്‍പ്പെടെ 18 പേര്‍ ക്വാറന്‍റീനില്‍

  മലപ്പുറം: തിരൂരില്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളവര്‍ക്ക് കോവിഡ്. എസ് ഐ ഉള്‍പ്പെടെ പത്ത് പോലീസുകാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. മണല്‍ക്കടത്തിനും വഞ്ചന കേസിലും അറസ്റ്റിലായവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പ്രതികള്‍ അറസ്റ്റിലായത്. പിന്നീട്

Read More »

അതിര്‍ത്തിയിലെ സേനാ പിന്മാറ്റം സ്ഥിരീകരിച്ച് ചൈന

ബെയ്ജിങ്: സേനാ പിന്മാറ്റം ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനുള്ള നടപടികളില്‍ പുരോഗതിയുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പട്രോളിങ് പോയിന്റ് 14ന് സമീപമുള്ള ടെന്റുകളും നിര്‍മിതികളും ചൈനീസ് സേന നീക്കം ചെയ്യാന്‍

Read More »

ഒരു ലക്ഷം സൈബർ ആക്രമണ ശ്രമങ്ങള്‍ തകർത്ത് യുഎഇ

  യുഎഇയില്‍ കഴിഞ്ഞമാസം ഒരുലക്ഷത്തിലേറെ സൈബർ ആക്രമണ നീക്കങ്ങൾ തകർത്തതായി ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി . വിവിധതലങ്ങളിലുള്ള 1,03,408 ആക്രമണങ്ങൾ നേരിടേണ്ടിവന്നു.ഇ മെയിലുകൾ ഹാക്ക് ചെയ്യാനും സൈറ്റുകളിൽ നുഴഞ്ഞുകയറാനും ശ്രമങ്ങൾ നടന്നു. കോവിഡ് പശ്ചാത്തലത്തിൽ

Read More »

8 ലക്ഷത്തോളം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായേക്കാവുന്ന കുവൈറ്റ് പ്രവാസി ക്വാട്ട ബില്ലിന് അംഗീകാരം

  കുവൈറ്റ് സിറ്റി: എട്ട് ലക്ഷം പ്രവാസികള്‍ക്ക് രാജ്യം വിടേണ്ടി വരുന്ന കരട് പ്രവാസി ക്വാട്ട ബില്ലിന് കുവൈത്ത് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിര്‍മ്മാണ സമിതിയുടെ അംഗീകാരം. കുവൈറ്റില്‍ ബില്‍ നിമയ പ്രാബല്യത്തില്‍ വന്നാല്‍

Read More »

തലസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവ്; കടയില്‍ പോകാന്‍ സാക്ഷ്യപത്രം വേണം

തിരുവനന്തപുരത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്. പോലീസിന് സാധനങ്ങള്‍ വീട്ടില്‍ എത്തിക്കാനാകില്ലെന്ന് വിശദീകരണം. അടിയന്തരഘട്ടത്തില്‍ മാത്രം അവശ്യസാധനങ്ങള്‍ എത്തിക്കും.ജനങ്ങള്‍ക്ക് അടുത്തുള്ള കടയില്‍ നേരിട്ട് പോയി വാങ്ങാന്‍ അനുമതി നല്‍കി. പലചരക്ക്, പഴം, പച്ചക്കറികള്‍ രാവിലെ 7

Read More »

രോഗപ്രതിരോധനത്തിനായി  എല്ലാവരും ഒരുമിച്ചുനിക്കണമെന്ന്  രമേശ് ചെന്നിത്തല

  കോവിഡ് രോഗവ്യാപനം ശക്തമാകുകയും  തലസ്ഥാനമായ തിരുവനന്തപുരത്തു ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായി നാടാകെ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല  ആഹ്വാനം ചെയ്തു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളും കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ

Read More »

നറുക്കെടുപ്പിലെ സമ്മാനത്തിന്‌ എങ്ങനെ നികുതി നല്‍കണം?

ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി നറുക്കെടുപ്പിലൂടെയും മറ്റും സമ്മാനങ്ങള്‍ നല്‍കു ന്ന രീതി വ്യാപകമായിട്ടുണ്ട്‌. കാറുകളും സ്വര്‍ ണനാണയങ്ങളും സമ്മാനമായി നല്‍കുന്ന വ്യാപാര സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌ പതിവാണ്‌. ഇത്തരത്തില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക്‌ സന്തോഷം

Read More »

വിക്ടോറിയയില്‍ കോവിഡ് വ്യാപനം രൂക്ഷം; ആഭ്യന്തര അതിര്‍ത്തി അടയ്ക്കാന്‍ ഓസ്ട്രേലിയ

  മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളായ വിക്ടോറിയയ്ക്കും, ന്യൂ സൗത്ത് വെയ്ല്‍സിനും ഇടയിലെ അതിര്‍ത്തി അടയ്ക്കാന്‍ തീരുമാനം. വിക്ടോറിയന്‍ തലസ്ഥാനമായ മെല്‍ബണില്‍ കോവിഡ് ബാധിതര്‍ ഏറുകയാണ്.ഈ സാഹചര്യത്തിലാണ് തീരുമാനം. മറ്റു

Read More »

ഷെഫ് ലതയുടെ രസക്കൂട്ടുകള്‍; തണ്ണിമത്തന്‍ കറുവപ്പട്ട ജ്യൂസ്

പാചക കലയിലെ കൈപുണ്യം- കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലതയുടെ രസക്കൂട്ടുകള്‍ തണ്ണിമത്തന്‍ കറുവപ്പട്ട ജ്യൂസ് ——————————————— 1) തണ്ണിമത്തന്‍ മധുരം ചേര്‍ക്കാത്ത ജ്യൂസ്- 1 ലിറ്റര്‍ 2) കറുവപ്പട്ട പൊടിച്ചത്- 1/4 ടേബിള്‍

Read More »

ബൊളീവിയൻ ആരോഗ്യ മന്ത്രിയ്ക്ക് കോവിഡ്

  ബൊളീവിയൻ ആരോഗ്യ മന്ത്രി ഈഡി റോക്കയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബൊളീവിയന്‍ ക്യാബിനറ്റിലെ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ഇടക്കാല പ്രസിഡന്‍റ് ജീനെെൻ അനസ് പറഞ്ഞു. രാജ്യത്ത് കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയ്ക്കും കോവിഡ്

Read More »

ഷാര്‍ജ എമിറേറ്റില്‍ കോവി‍ഡ് സൗജന്യ പരിശോധന വ്യാപിപ്പിച്ചു

ഷാര്‍ജ എമിറേറ്റിലെ എല്ലാ പാര്‍പ്പിട കേന്ദ്രങ്ങളിലേക്കും സൗജന്യ കോവിഡ് പരിശോധന വ്യാപിപ്പിച്ചു. ആരോഗ്യവകുപ്പും ഷാര്‍ജ പോലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. അല്‍ നഹ്ദയിലാണ് ഞായറാഴ്ച പരിശോധന ആരംഭിച്ചത്. രാവിലെ ഒമ്പതു മുതല്‍ പരിശോധനക്കായി ആളുകളുടെ

Read More »

ദുബായിൽ പുതിയ അധ്യയന വർഷത്തിൽ കുട്ടികള്‍ മാസ്ക് ധരിക്കണം

ദുബായിൽ ആറ് വയസ്സും അതിൽ കൂടുതലുമുള്ള വിദ്യാർത്ഥികൾ പുതിയ അധ്യയന വർഷത്തിൽ സ്‌കൂളുകളിലേക്ക് തിരിച്ചെത്തുമ്പോൾ മാസ്ക് ധരിക്കേണ്ടി വരും. ദുബായിലെ വിദ്യാഭ്യാസ റെഗുലേറ്റർ നോളജ് ആന്‍റ് ഹ്യൂമൻ ഡെവലപ്മെന്‍റ് അതോറിറ്റി (കെ‌എച്ച്‌ഡി‌എ) സ്കൂളുകൾ‌ വീണ്ടും

Read More »

പത്തനംതിട്ടയില്‍ ക്വാറന്‍റീന്‍ ലംഘിച്ചയാളെ ഓടിച്ചിട്ട് പിടികൂടി

പത്തനംതിട്ട: ക്വാറന്‍റീന്‍ ലംഘിച്ചയാളെ ഓടിച്ചിട്ട് പിടികൂടി. റിയാദില്‍ നിന്നെത്തി ഹോം ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു. വീട്ടുകാരുമായി വഴക്കിട്ടാണ് പുറത്തിറങ്ങിയത്. മൂന്ന് ദിവസം മുന്‍പാണ് ഇയാള്‍ റിയാദില്‍ നിന്നെത്തിയത്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ വന്നയാളെ പോലീസ് തടഞ്ഞ്

Read More »

ലഡാക്കിലെ കാര്‍ഗിലിന് സമീപം ചെറിയ തോതില്‍ ഭൂചലനം

  കാര്‍ഗില്‍ : ലഡാക്കിലെ കാര്‍ഗിലിന് സമീപം ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 7:28:59 നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍

Read More »