Day: July 5, 2020

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

  തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 30 കിലോ സ്വര്‍ണമാണ് ബാഗേജിനുള്ളില്‍ നിന്നും കണ്ടെടുത്തത്. രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണിത്. മൂന്ന് ദിവസം

Read More »

ക്വാറന്‍റീന്‍ കേന്ദ്രത്തിൽ നിന്ന് പ്രതികൾ ചാടിപ്പോയി

  ക്വാറന്‍റീന്‍ കേന്ദ്രത്തിൽ നിന്ന് പ്രതികൾ ചാടിപ്പോയി. തിരുവനന്തപുരം വർക്കല സ്റ്റേഷൻ പരിധിയിലെ എസ്.ആർ ആശുപത്രിയിൽ നിന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. മോഷണക്കേസ് പ്രതികളായ നരുവാമ്മൂട് സ്വദേശി കാക്ക അനീഷ് (27), കൊല്ലം ചിതറ സ്വദേശി

Read More »

കൊച്ചി നഗരത്തില്‍ കോവിഡ് വ്യാപന ഭീതി; ട്രിപ്പിള്‍ ലോക്ക്‌ഡൗണിലേക്ക്

കൊച്ചി നഗരത്തിലും സ്ഥിതി സങ്കീര്‍ണമാവുകയാണ്. കോവിഡ് വ്യാപനഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ നടപ്പിലാക്കാന്‍ സാധ്യതയേറി. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതിനാലാണ് നഗരത്തില്‍ അതീവ ജാഗ്രത. കൊച്ചിയിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ

Read More »

1965 ലെ തിരഞ്ഞെടുപ്പിനെപ്പറ്റി കോടിയേരി വീണ്ടും വായിക്കണമെന്ന് കാനം രാജേന്ദ്രന്‍

കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം പാടില്ല. എല്‍ഡിഎഫ് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. 1965 ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് സിപിഎം

Read More »

തലസ്ഥാന നഗരി അഗ്നിപര്‍വതത്തിനു മുകളിലെന്ന് കടകംപള്ളി സുരേന്ദ്രന്‍

തലസ്ഥാന നഗരി വളരെ സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടിവരും. ജനങ്ങള്‍ ദയവുചെയ്‌ത് വീട്ടിലിരിക്കണം. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടി വരും. പൂന്തുറ കേന്ദ്രീകരിച്ച്‌ കൂടുതല്‍ ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തും.

Read More »

സംസ്ഥാനത്തെ പോലീസുകാര്‍ക്കിടയില്‍ വ്യാപക പരിശോധന

  എ.​ആ​ര്‍ ക്യാ​മ്പി​ലെ പൊ​ലീ​സു​കാ​ര​നും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​ര്‍​ക്കും ഉ​റ​വി​ടം അ​റി​യാ​തെ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​ലീ​സു​കാ​രി​ല്‍ രോ​ഗ​പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കു​ന്നു. വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍, റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്​​ത പൊ​ലീ​സു​കാ​ര്‍​ക്കിടയിലാണ്​ പ​രി​ശോ​ധ​ന ശക്തമാക്കുന്നത്. സ​മ​ര​ങ്ങ​ള്‍ നേ​രി​ട്ട

Read More »

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

  ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 24,850 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ഉള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 613

Read More »

ലുലു മാളിലെ ജീവനകാർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത വ്യാജം

  ഇടപ്പള്ളി ലുലു മാളിലെ ജീവനകാർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന രീതിയിൽ ജനങ്ങളില്‍ പരിഭ്രാന്തിപരത്തുന്ന രീതിയിൽ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ വാർത്തകൾ തെറ്റാണ്. ലോകോത്തര സുരക്ഷ ഉപകരണങ്ങൾ സ്ഥാപിച്ച് അതിലുടെ പരിശോധിച്ചശേഷമാണ് ആളുകളെ ലുലു മാളിലേക്ക്

Read More »

കോവിഡ്-19: സംസ്ഥാനത്ത് ഒരു മരണം കൂടി

മലപ്പുറം ജില്ലയിലെ വണ്ടൂർ ചോക്കോട് സ്വദേശി എണ്‍പത്തി രണ്ട് വയസുള്ള മുഹമദ് ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ വൈകിട്ട് മരിച്ചത്.29 ന് വിദേശത്തു നിന്നും എത്തിയ അദ്ദേഹത്തെ ഒന്നാം തീയ്യതിയാണ് ആശുപത്രിയിൽ

Read More »