Day: July 4, 2020

അബുദാബിയില്‍ യാസ് ഐലന്‍ഡിലേക്കുള്ള റോഡുകള്‍ ഒരുമാസത്തേക്ക് അടച്ചിടും

  യുഎഫ്സി ‘സേഫ് സോണ്‍’ ഒരു മാസത്തേക്ക് അടച്ചിരിക്കുന്നതിനാല്‍ യാസ് ഐലന്‍ഡിലേക്കുള്ള റോഡുകള്‍ അടച്ചിടുന്നതായി അധികൃതര്‍ അറിയിച്ചു. യാസ് ദ്വീപിലെ മെഗാ ഇവന്‍റിനായി അന്തിമ തയ്യാറെടുപ്പുകള്‍ നടക്കുന്നതിനാലാണ് യുഎഫ്സി ഫൈറ്റ് ഐലന്‍റിനായി സൃഷ്ടിച്ച 25

Read More »

ഡബ്ല്യുസിസിയില്‍ നിന്ന് വിധു വിന്‍സെന്‍റ് രാജിവെച്ചു  

മലയാള ചലച്ചിത്ര മേഖലയിലെ വനിതാ താരങ്ങളുടെ സംഘടനയായ വിമണ്‍ ഇന്‍ കളക്ടീവില്‍  നിന്നും (ഡബ്ല്യുസിസി) രാജിവെച്ച് സംവിധായക വിധു വിന്‍സെന്‍റ്. ആത്മവിമര്‍ശനത്തിന്‍റെ കരുത്ത് ഡബ്ല്യൂസിസിയ്ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ്  വിധു വിന്‍സെന്‍റ് കൂട്ടായ്മയില്‍ നിന്നും

Read More »

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

  ന്യൂഡൽഹി: ഡല്‍ഹിയിൽ ഒരു മലയാളി കൂടി കൊറോണ ബാധിച്ചു മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ഷാജി ജോൺ (56) ആണ് ഡല്‍ഹിയിലെ എൽ.എൻ.ജെ.പി ആശുപത്രിയിൽ കോവിഡിന് കീഴടങ്ങിയത്. ഡൽഹി രമേശ് നഗറിൽ രാംഗർഹ്

Read More »

സുല്‍ത്താന്‍റെ ഇമ്മിണി ബല്ല്യ ദുനിയാവ്

ഹസീന ഇബ്രാഹിം ഓര്‍മ്മയുടെ പച്ചത്തുരുത്തില്‍….’ഗുത്തിനഹാലിട്ട ലിത്താപ്പോ….സഞ്ചിനബാലിക…ലുട്ടാപ്പി’, “ഹുന്ത്രാപ്പി ബുസ്സാട്ടോ” തുടങ്ങിയ കൊസ്രാകൊള്ളി പ്രയോഗങ്ങൾ ഇന്നും പൊരുളറിയാണ്ട് കിടപ്പുണ്ട്. എട്ടൊമ്പത് കൊല്ലം ലക്കും ലഗാനുമില്ലാതെ നടന്ന, സൃഷ്ടി രഹസ്യങ്ങളെല്ലാം തന്നില്‍ ഒളിപ്പിച്ച, കഷണ്ടിതല തടവി തന്നത്താന്‍

Read More »

ദുബായില്‍ തീം പാര്‍ക്കുകളും സമ്മര്‍ ക്യാമ്പുകളും ഇന്ന് മുതല്‍ തുറക്കും

  ദുബായില്‍ കര്‍ശന സുരക്ഷാ നടപടികളോടെ ശനിയാഴ്ച്ച മുതല്‍ വിവിധ വിനോദ സഞ്ചാരം കേന്ദ്രങ്ങള്‍, സമ്മര്‍ ക്യാമ്പുകള്‍, സ്പാ, മസാജ് സെന്‍ററുകള്‍, ഇന്‍ഡോര്‍ തീം പാര്‍ക്കുകള്‍ എന്നിവ തുറക്കുമെന്ന് ദുബായ് എക്കണോമി അറിയിച്ചു. എമിറേറ്റിലെ

Read More »

 ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 6 ലക്ഷം കടന്നു; മഹാരാഷ്ട്രയില്‍ 24 മണിക്കൂറില്‍ 6,324 കേസുകള്‍

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. 24 മണിക്കൂറില്‍ 22,771 കേസുകളാണ് റിപ്പോര്‍ട്ട്  ചെയ്തത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 6,48,315 ആയി.

Read More »

ഷെഫ് ലതയുടെ രസക്കൂട്ടുകള്‍; മിക്സ് വെജ് സ്പ്രൗട് സൂപ്പ്

  പാചക കലയിലെ കൈപുണ്യം- കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലതയുടെ രസക്കൂട്ടുകള്‍ മിക്സ് വെജ് സ്പ്രൗട് സൂപ്പ് ————————— 1) ചീര ഇല (ചെറുതായി അരിഞ്ഞത്)- 50 ഗ്രാം 2) മുളപ്പിച്ച പയര്‍-

Read More »

പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വിദേശയാത്രയ്ക്ക് അനുമതി നല്‍കി യുഎഇ

  ദുബായ്: യുഎഇ യില്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാം.  നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി (എന്‍സിഇഎംഎ), വിദേശകാര്യ മന്ത്രാലയം, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, ഫെഡറല്‍ അതോറിറ്റി

Read More »

കോവിഡ് വ്യാപനം കൂടുന്നു; തിരുവനന്തപുരത്തും കൊച്ചിയിലും കര്‍ശന നിയന്ത്രണം

  തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ തലസ്ഥാനത്തും കൊച്ചിയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തിരുവനന്തപുരത്ത് പകലും നിയന്ത്രണം വേണമെന്ന് ഡിസിപി ദിവ്യാ ഗോപിനാഥ് ആവശ്യപ്പെട്ടു. ജനങ്ങള്‍ കൂടുതല്‍ നിയന്ത്രണം പാലിക്കണം. വെകുന്നേരം

Read More »