
അതിര്‍ത്തി വിപുലീകരണമല്ല, വികസനമാണ് ശരി
പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് സന്ദര്‍ശനത്തിനിടെ സൈനികരെ അഭിസംബോധന ചെയ്‌ത് നടത്തിയ പ്രസംഗത്തിലെ ചില വാചകങ്ങള്‍ അതീവശ്രദ്ധേയമാണ്: “അതിര്‍ത്തി വിപുലീകരണത്തിന്റെ കാലം കഴിഞ്ഞു. ഇനി വികസനത്തിന്റെ കാലമാണ്. അതിര്‍ത്തി കൈയേറുന്നവര്‍ സമാധാനത്തിന്റെ ശത്രുക്കളാണ്. അതിര്‍ത്തിയിലെ