
രാജ്യങ്ങള്‍ക്കിടയിലെ അനൈക്യം കൊവിഡ് വ്യാപനത്തിന് കാരണമായി; ലോകാരോഗ്യ സംഘടന
Web Desk കൊവിഡ് മഹാമാരിയുടെ വ്യാപനം ലോകത്ത് വര്‍ധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. മഹാമാരിയെ നേരിടുന്നതില്‍ പല രാജ്യങ്ങളും മുന്നേറ്റമുണ്ടാക്കിയെങ്കിലും രാജ്യങ്ങള്‍ തമ്മിലുള്ള അനൈക്യം രോഗവ്യാപനം കൂടാന്‍ ഇടയാക്കിയെന്ന് സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രെയോസസ്