Day: June 9, 2020

ജ്യോതിരാദിത്യ സിന്ധ്യക്കും ,അമ്മയ്ക്കും കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Web Desk ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരിശോധനാഫലം പുറത്തായി. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ

Read More »

കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഞ്ജുവിന്‍റെ കുടുംബം

കോട്ടയത്തെ വിദ്യാര്‍ഥിനി അഞ്ജുവിന്‍റെ മരണത്തില്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്നും പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യണമെന്നും വിദ്യാര്‍ഥിനിയുടെ പിതാവ് ഷാജി ആവശ്യപ്പെട്ടു.

Read More »

അനലിസ്റ്റുകള്‍ ഒഴിവാക്കുന്ന ഓഹരികളുടെ എണ്ണം കൂടുന്നു

ഓഹരി വിലയില്‍ കനത്ത ഇടിവ്‌ നേരിട്ട ഒരു വിഭാഗം ഇടത്തരം, ചെറുകിട കമ്പനികള്‍ അനലിസ്റ്റുകളുടെ പട്ടികയില്‍ നിന്ന്‌ പുറത്തായി. നേരത്തെ അനലിസ്റ്റുകളുടെ ഗവേഷണ, നിരീക്ഷണങ്ങള്‍ക്ക്‌ പാത്രമായിരുന്ന പല കമ്പനികളും നിക്ഷേപയോഗ്യമല്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഒഴിവാക്കപ്പെട്ടത്‌.

Read More »

തൃശൂരില്‍ ആശങ്ക.ആറ് പഞ്ചായത്തുകള്‍ കണ്ടെയ്‍ന്‍മെന്‍റ് മേഖല

Web Desk തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളെ കണ്ടെയ്‍ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഈ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്,

Read More »

ആഗോളവ്യാപനം അതീവഗുരുതരം; രോഗലക്ഷണമില്ലാത്ത വൈറസ് വ്യാപകം

Web Desk കോവിഡിന്‍റെ ആഗോള വ്യാപനം കൂടുല്‍ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്‍റെ തോത് വര്‍ധിക്കുകയാണെന്നും ലോകരോഗ്യ സംഘടന പറയുന്നു. അമേരിക്കയിലുള്‍പ്പെടെ നടക്കുന്ന വര്‍ണവെറിക്കെതിരായ പ്രതിഷേധങ്ങളില്‍ സുരക്ഷിത അകലവും മറ്റും

Read More »

ഇന്ധന വില: സര്‍ക്കാര്‍ പിന്തുടരുന്നത്‌ വികലമായ നയം

ഇന്ധന വില തുടര്‍ച്ചയായി രണ്ടാം ദിവസവും കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്‌ കോവിഡ്‌ കാലത്ത്‌ വരുമാന നഷ്‌ടം നേരിടുന്ന സാധാരണക്കാരന്റെ ബുദ്ധിമുട്ടുകളെ പരിഗണിക്കാതെയുള്ള തീരുമാനമാണ്‌. നേരത്തെ ക്രൂഡ്‌ ഓയില്‍ വില കുത്തനെ കുറഞ്ഞപ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക്‌

Read More »

മന്ത്രിസഭാ തീരുമാനം പോലും അറിയാത്ത കേന്ദ്രസഹമന്ത്രിയെ പറ്റി സഹതാപം മാത്രം – കടകംപള്ളി

ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കാൻ തീരുമാനമെടുത്തത്‌ കേന്ദ്രമന്ത്രിസഭയാണെന്ന്‌ വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരൻ അറിയുന്നില്ലെങ്കിൽ അദ്ദേഹത്തോട്‌ സഹതാപമേയുള്ളൂവെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വി മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു

Read More »

പൗലോ കൊയ്‌ലോയുടെ മനം കവര്‍ന്ന് കൊച്ചിയിലെ കെട്ടിടം

Web Desk ലോക പ്രശസ്ത ഏഴുത്തുകാരൻ പാലൊ കൊയ്‌ലോയുടെ മനം കവർന്നിരിക്കുകയാണ് കൊച്ചിയിലെ ഒരു ബുക്ക് ഷോപ് . തന്‍റെ സ്വന്തം രചനയായ ദി ആൽക്കെമിറ്റ് എന്ന പുസ്‌തകത്തിന്‍റെ പടുകൂറ്റൻ ഡിസ്പ്ലേ ചെയ്തിരിക്കുന്ന കൊച്ചിയിലെ

Read More »

ഇന്ത്യൻ അതിർത്തി ലംഘിക്കുന്നത് കുട്ടിക്കളിയല്ല: അമിത് ഷാ

ഇന്ത്യൻ അതിർത്തി ലംഘിക്കുന്നത് കുട്ടിക്കളിയല്ലന്ന് ലോകത്തിനു മുൻപാകെ അറിയിച്ചു കൊടുക്കാൻ മോദി സർക്കാരിന് കഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവിച്ചു. അ​​തി​​ർ​​ത്തി അ​​തി​​ക്ര​​മി​​ച്ചു ക​​ട​​ക്കു​​ന്ന​​വ​​രെ ഇ​​ന്ത്യ തക്കതായ രീതിയിൽ ശി​​ക്ഷി​​ക്കു​​മെ​​ന്നുള്ളത് ഇന്ത്യൻ 

Read More »

വെള്ളകുപ്പികൊണ്ടൊരു വെയ്റ്റിംഗ് ഷെഡ്

പയോഗിച്ച ശേഷം മണ്ണിലേക്ക്  വലിച്ചെറിയുന്ന  വെള്ളക്കുപ്പികൾ കൊണ്ടൊരു വെയിറ്റിംഗ് ഷെഡ് …. ത്രിപ്പൂണിത്തുറയ്ക്ക് അടുത്ത് കിണർ സ്റ്റോപ്പിൽ , ഒരുപറ്റം യുവാക്കളുടെ കരവിരുതിനാൽ രൂപപ്പെട്ടതാണ്  ഈ വെയിറ്റിംഗ് ഷെഡ് പ്ലാസ്റ്റിക് മാലിന്യം കൊണ്ടാരു പ്രകൃതി

Read More »