Day: June 8, 2020

ശ്രീപ‌ദ്‌മനാഭ സ്വാമി ക്ഷേത്രം ജൂണ്‍ 30 വരെ തുറക്കില്ല, തിരുനെല്ലി ക്ഷേത്രത്തിലെ ബലിതര്‍പ്പണ ചടങ്ങുകളും നിര്‍ത്തിവച്ചു

 Web Desk ശ്രീപ‌ദ്‌മനാഭ സ്വാമി ക്ഷേത്രം ഈ മാസം 30 വരെ തുറക്കില്ലെന്ന് അധികൃതര്‍‌ അറിയിച്ചു. തിരുനെല്ലി ക്ഷേത്രത്തിലെ ബലിതര്‍പ്പണ ചടങ്ങുകളും നിര്‍ത്തിവച്ചു. കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 2.57 ലക്ഷം, മരണം 7,000 കടന്നു

ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 10,884 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,486 ആയി. 261 പേര്‍ കൂടി മരിച്ചതോടെ

Read More »

വെെറസ് ഉടന്‍ ഒഴിഞ്ഞുപോകില്ല, സൂക്ഷിച്ചാല്‍ മരണനിരക്ക് കുറയ്‌ക്കാം: ആരോഗ്യമന്ത്രി

കേരളത്തില്‍ സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം തടയുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. സംസ്ഥാനത്ത് ഇന്‍സ്‌റ്റി‌റ്റ‌്യൂഷണല്‍ ക്വാറന്‍റെയിന്‍  സംവിധാനം ഫലപ്രദമാണ്. ശുചിമുറിയോടു കൂടിയ മുറി ഇല്ലാത്ത വീടുള്ളവര്‍ക്ക് സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയണം. കോവിഡ് കുറേക്കാലം കൂടി തുടരും.

Read More »

തദ്ദേശ തിരഞ്ഞെടുപ്പ് – വോട്ടര്‍പട്ടിക ജൂണ്‍ 17 ന് പ്രസി‍‍‍‍‍ദ്ധീകരിക്കും

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക ജൂണ്‍ 17 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്ക്കരന്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും

Read More »

നിരക്ക്‌ കുറയുമ്പോഴും ലക്ഷങ്ങള്‍ ഉയര്‍ന്ന പലിശ നല്‍കുന്നു

ഭവന വായ്‌പയുടെ പലിശ നിരക്ക്‌ കുറയുന്നത്‌ ഉപഭോക്താക്കള്‍ക്ക്‌ വലിയ അനുഗ്രഹമാണ്‌. പക്ഷേ നേരത്തെ ഭവന വായ്‌പ എടുത്തവരില്‍ എത്ര പേര്‍ക്ക്‌ നിരക്ക്‌ കുറയുന്നതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്‌? നിരക്കുകള്‍ കുറഞ്ഞിട്ടും, നിരക്ക്‌ കണക്കാക്കുന്ന രീതികള്‍ മാറിയിട്ടും

Read More »

കേരളത്തിന്റെ വികസന സാധ്യതകളിലേക്ക്‌ കണ്ണ്‌ തുറക്കണം

കേരളത്തിന്റെ സാമ്പത്തിക വികസനത്തിന്‌ പുതിയൊരു മാതൃക എങ്ങനെ പരീക്ഷിക്കാനാകും? സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്ത്‌ കേരളം ഇതുവരെ കടന്നു വന്ന ട്രാക്കുകള്‍ മാറി സഞ്ചാരിക്കാനും വ്യത്യസ്‌തമായ പന്ഥാവിലൂടെ മുന്നോട്ടു പോകാനും സന്നദ്ധമായേ പറ്റൂ. അതിനായി

Read More »

കേരളത്തിൽ സമൂഹവ്യാപനം കണ്ടെത്താനുള്ള ആന്റിബോഡി ടെസ്റ്റ്‌ ആരംഭിച്ചു

കൊവിഡ് രോഗ ബാധ ക്രമാതീതമായി കൂടുകയും, സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന സംശയ ദുരീകരണവും ലക്ഷ്യമിട്ടു , ആരോഗ്യ വകുപ്പ് നടത്തുന്ന ആന്റി ബോഡി ടെസ്റ്റ് ഇന്ന് ആരംഭിച്ചു . ആദ്യ ഘട്ടത്തില്‍ പതിനായിരം സാന്പിളുകളാണ്

Read More »