Day: June 2, 2020

സൂപ്പർ താരങ്ങൾ പ്രതിഫലം കുറയ്ക്കണം : വെള്ളിയാഴ്ച കൊച്ചിയിൽ യോഗം

കൊച്ചി: കൊവിഡും ലോക്ക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിനും തിരിച്ചുവരവിനും സൂപ്പർ താരങ്ങളും സംവിധായകർ ഉൾപ്പെടെ സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊവിഡ് പ്രതിസന്ധി മൂലം

Read More »

പുതിയ ഡാറ്റ്‌സൺ റെഡി ഗോ പുറത്തിറക്കി

കൊച്ചി: പുതിയ ഡാറ്റ്‌സൺ റെഡി ഗോ ഇന്ത്യയിൽ അവതരിപ്പിച്ചു. മികച്ച ഹാച്ച്ബാക്ക് മോഡലായ പുതിയ റെഡിഗോ സ്‌പോർട്ടിയും പ്രോഗ്രസീവുമാണ്. 2,83,000 രൂപയാണ് തുടക്കവില. ആറ് വേരിയന്റുകളിൽ വാഹനം ലഭിക്കും. പെന്റബ്ലേഡ് ഡ്യുവൽ ടോൺ വീൽ

Read More »

കൊച്ചിയിൽ ഊബർ എയർപോർട്ട് സർവീസ് പുനരാരംഭിച്ചു

കൊച്ചി: ആഭ്യന്തര വിമാന സർവീസ് വീണ്ടും തുടങ്ങിയതോടെ കൊച്ചിയിൽ ഊബറിന്റെ എയർപോർട്ട് സർവീസും പുനരാരംഭിച്ചു. ഊബർ ഗോ, ഊബർ പ്രീമിയർ, ഊബർ എക്‌സ്.എൽ തുടങ്ങിയ സേവനങ്ങൾ റൈഡർമാർക്ക് ലഭ്യമാകും. സർക്കാരിന്റെ മാർഗ നിർദേശങ്ങൾ പാലിച്ചു

Read More »

ചെറുകിട കാർഷിക, വാണിജ്യ വായ്പകൾക്ക് എസ്.ബി.ഐക്ക് പ്രത്യേക വിഭാഗം

കൊച്ചി: ചെറുകിട കാർഷിക, വാണിജ്യ മേഖലകളിലെയും എല്ലാവർക്കും സാമ്പത്തിക സേവനങ്ങൾ നൽകുന്ന രംഗത്തേയും വായ്പകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക വിഭാഗം ആരംഭിച്ചു. രാജ്യവ്യാപകമായി എണ്ണായിരത്തിലേറെ ഗ്രാമീണ, ചെറുപട്ടണ ശാഖകളിലൂടെയാണ്

Read More »

ഹോണ്ട സി.ഡി 110 ഡ്രീം ബി.എസ് 6 നിരത്തിലേക്ക്

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ പുതിയ സി.ഡി 110 ഡ്രീം ബി.എസ് 6 ഈമാസം നിരത്തിലിറക്കും. ഉപഭോക്താക്കൾക്ക് താങ്ങാവുന്ന 62,729 രൂപയാണ് എക്‌സ്‌ഷോറൂം വില. മികച്ച സാങ്കേതികവിദ്യയും മൈലേജും വാഗ്ദാനം ചെയ്യുന്നതാണ് ബി.എസ് 6 ശ്രേണിയെന്ന്

Read More »

വിരൽത്തുമ്പിൽ സേവനം ലഭ്യമാക്കി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി: ആശുപത്രി സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന വൺ ആസ്റ്റർ ആപ്പ് കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി അവതരിപ്പിച്ചു. ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് എടുക്കാനും ഓൺലൈൻ പേയ്‌മെന്റ്ും സെൽഫ് ചെക്ക് നടത്താനും മെഡിക്കൽ ചരിത്രം അറിയാനും ഡൗൺലഓഡ് ചെയ്യാനുമുൾപ്പെടെ

Read More »
കേരള ബാങ്ക് കോർപ്പറേറ്റ് ബിസിനസ് ഓഫീസ്, ജില്ലാതല ക്രെഡിറ്റ് പ്രോസസിംഗ് സെന്ററർ എന്നിവയുടെ പ്രവർത്തനം നബാർഡ് ഡി.ഡി.എം അശോക് കുമാർ നയ്യാർ കാക്കനാട്ട് ഉദ്ഘാടനം ചെയ്യുന്നു. കോർപ്പറേറ്റ് ബിസിനസ് ഓഫീസ് ജനറൽ മാനേജർ ജോളി ജോൺ, ക്രെഡിറ്റ് പ്രോസസിംഗ് സെന്റർ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.എൻ. അനിൽകുമാർ എന്നിവർ സമീപം

കേരളബാങ്ക് കോർപ്പറേറ്റ് ഓഫീസ് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു

കൊച്ചി: കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ കോർപ്പറേറ്റ് ബിസിനസ് ഓഫീസും ജില്ലാതല ക്രെഡിറ്റ് പ്രോസസിംഗ് സെന്ററും കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ ആസ്ഥാനനമായ കാക്കനാട്ട് നബാർഡ് ഡി.ഡി.എം അശോക് കുമാർ നയ്യാർ ഓഫീസ് ഉദ്ഘാടനം ചെയ്തു.

Read More »

കൊവിഡ് വിദ്യാഭ്യാസം ഡിജിറ്റലാകാൻ ലഭിച്ച അവസരമെന്ന് പഠനം

കൊച്ചി: വിദ്യാഭ്യാസരംഗത്ത് ഡിജിറ്റൽ വിപ്ലവത്തിലേക്ക് നീങ്ങുന്നതിന് ഇന്ത്യക്ക് ലഭിച്ച മികച്ച അവസരമാണ് കൊവിഡ് ലോക്ക് ഡൗണെന്ന് പഠന റിപ്പോർട്ട്. വീടുകളെ സ്‌കൂളുകൾക്ക് ബദലാക്കാനാകില്ല. ലോക്ക് ഡൗണിൽ അധ്യാപകരുമായുള്ള ഇടപെടൽ, കായികം, കല, മറ്റ് പ്രവർത്തനങ്ങൾ

Read More »