മാസം വെറും 19 രൂപയുടെ ആകര്‍ഷകമായ പ്ലാനുമായി ബിഎസ്എന്‍എല്‍. എറ്റവും മികച്ച പ്ലാനാണ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍ എല്‍. വോയ്‌സ് റെയ്റ്റ് കട്ടര്‍ എന്ന താണ് പ്ലാനിന്റെ പേര്
ന്യൂഡല്‍ഹി : മാസം വെറും 19 രൂപയുടെ ആകര്‍ഷകമായ പ്ലാനുമായി ബിഎസ്എന്‍എല്‍. എറ്റവും മികച്ച പ്ലാനാണ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. വോയ്‌സ് റെയ്റ്റ് കട്ടര്‍ എന്നതാണ് പ്ലാനിന്റെ പേര്. മുപ്പത് ദിവസത്തേക്ക് ഫോണ്‍ നമ്പര്‍ കട്ടാവാതെ സൂക്ഷി ക്കാനുള്ള റീചാര്‍ജാണിത്. ഇത്തരത്തില്‍ ഒരു വര്‍ഷത്തേക്ക് 228 രൂപയാണ് നല്‍കേണ്ടത്.
മറ്റു കമ്പനികള്‍ പ്രതിമാസം 50 രൂപ വരെയാണ് സമാനമായ പ്ലാനിന് ഉപഭോക്താക്കളില്‍ നിന്ന് ഈ ടാക്കുന്നത്. അതുകൊണ്ട് തന്നെ ബിഎസ്എന്‍എലിന്റെ ഓഫര്‍ കൂടുത ല്‍ ജനപ്രീയമാകുമെന്ന് ഉ റപ്പാണ്. അതേസമയം ഈ പ്ലാനിനൊപ്പം 3ജി സേവനം മാത്രമായിരിക്കും ലഭിക്കുക. ഇത് ഉടന്‍ 4 ജി യിലേക്ക് മാറ്റുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.