മസ്‌കത്ത്: 166 പേര്‍ക്ക് കൂടി ഒമാനില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 84818 ആയി. 262 പേര്‍ക്ക് കൂടി രോഗം ഭേദമായി. 79409 പേരാണ് ഇതുവരെ രോഗമുക്തരായത്. ചികിത്സയിലിരുന്ന നാലുപേര്‍ കൂടി മരിച്ചു. 646 പേരാണ് ഇതുവരെ മരണപ്പെട്ടത്. 56 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 406 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 148 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.
#Statement No. 173
August 26, 2020 pic.twitter.com/Sqv0wGu6SC— وزارة الصحة – سلطنة عُمان (@OmaniMOH) August 26, 2020












