പതിമൂന്ന്കാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രയപൂര്‍ത്തിയാകാത്ത സഹോദരന്‍ അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാണ് പതിനാറുകാരന്‍ സഹോദരിയെ പീഡിപ്പിച്ചത്
പാലക്കാട് : പതിമൂന്ന്കാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രയപൂര്‍ത്തി യാകാത്ത സഹോദരന്‍ അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാണ് പതിനാറുകാരന്‍ സഹോദരിയെ പീഡിപ്പി ച്ചത്.
പ്രതിയെ ജൂവൈനല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍ കിയത്.