ഹോക്കി കോച്ച് ആർ. ശ്രീധർ ഷേണായ് അന്തരിച്ചു

a

കൊച്ചി: കേരള സ്റ്റേറ്റ് സ്‌പോർട്ട് കൗൺസിൽ ഹോക്കി കോച്ചും ബ്രോഡ്‌വേയിലെ ജയഭാരത് സൈക്കിൾ ആൻഡ് മോട്ടോർ കമ്പനി പാർട്ടൺറുമായ ആർ. ശ്രീധർ ഷേണായ് (72) എറണാകുളത്ത് അന്തരിച്ചു. കച്ചേരിപ്പടി ശങ്കരശ്ശേരിയിൽ ( പെണ്ടിക്കാർ )പരേതരായ എൻ. രങ്കനാഥ ഷേണായിയുടെയും ശോഭയുടെയും മകനാണ് പരേതൻ. സംസ്‌കാരം നടത്തി.
1970 കളിൽ  എറണാകുളത്തെ സെന്റ് ആൽബർട്ട്‌സ് കോളേജിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിത്തുടങ്ങി. പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഫോർ സ്‌പോർട്‌സിൽ നിന്ന് രണ്ടാം റാങ്കോടെ പാസായി. കേരളത്തിലെത്തി ഹോക്കിക്കായി ജീവിതം മാറ്റിവെച്ചു. 1980 കളിൽ എറണാകുളത്തെ 35 ഓളം സ്‌ക്കൂളുകളിൽ ദേശീയ, അന്തർദേശീയ തലത്തിലെ നിരവധി തലമുറകളെ വാർത്തെടുത്തു.

Also read:  ആലുവയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം; വന്‍ നാശനഷ്ടം
ഇന്ത്യൻ ഹോക്കി ക്യാപ്ടൻ പി.ആർ. ശ്രീജേഷും ശ്രീധർ ഷേണായിയും

ഒളിമ്പ്യൻ ദിനേശ് നായ്ക്ക്, ഇന്ത്യൻ ഹോക്കി ടീം ക്യാപ്ടൻ പി.ആർ. ശ്രീജേഷ്, ജയകുമാർ, രമേഷ് കോലപ്പ, സായ് കോച്ച് അലി സബീർ തുടങ്ങിയവർ ഉൾപ്പെടെ 35000 ത്തോളം പേർ ശിഷ്യരായിരുന്നു. 2003 ൽ സ്‌പോർട്‌സ് കൗൺസിലിൽ നിന്ന് വിരമിച്ചശേഷം കേരള ടീമിന്റെ ടെക്‌നിക്കൽ ഡയറക്ടർ, സെലക്ക്ക്ഷൻ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ഹോക്കി കേരള എന്ന സംഘടന രൂപീകരിച്ചു. 2011 ൽ ആർ.എസ്. സ്‌ക്കൂൾ ഫോർ ഹോക്കി ട്രസ്റ്റ് രൂപീകരിച്ചു.
പെൺകുട്ടികൾക്കായി നെപ്രിസ് എന്ന സംഘടനയും രൂപീകരിച്ചു.
സഹോദരങ്ങൾ: പരേതനായ ഡോ. ആർ.കെ. ഷേണായ് (ടി.ഡി. മെഡിക്കൽ കോളേജ്), ആർ. പത്മനാഭ ഷേണായ് (റിട്ട. കസ്റ്റംസ് ഓഫീസർ), റിട്ട. പ്രൊഫ. ആർ. വിശ്വനാഥ ഷേണായ് ( ടി.കെ.എം. എഞ്ചിനീയറിംങ് കോളേജ്  കൊല്ലം) പരേതയായ വിമല ഭായി, പ്രേമലത അച്ചുത പൈ, വിജയാ രത്‌നാകര പ്രഭു, ഗീത റാവു, ലത നിത്യാനന്ദ പ്രഭു.

Also read:  സ്റ്റേഷനില്‍ കൊണ്ടുവരുമ്പോള്‍ നിയമം പാലിക്കണം ; അനാവശ്യ ബലപ്രയോഗം വേണ്ട : ഡിജിപി

Around The Web

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES