ഇന്ത്യയിൽ കോവിഡ് രോഗമുക്തി നിരക്ക് 50.60% ആയി : ഇതുവരെ ആകെ 1,62, 378 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 8049 പേർ രോഗമുക്തരായി
കോവിഡ്-19 ബാധിച്ചവരില്‍ പകുതി പേരും രോഗത്തില്‍ നിന്ന് മുക്തരായെന്ന് ഇത് സൂചിപ്പിക്കുന്നു. കൃത്യ സമയത്തെ രോഗ നിര്‍ണ്ണയവും ശരിയായ ചികിത്സയുമാണ് രോഗമുക്തിയിലേക്കുള്ള വഴി. ഇനി ചികിത്സയിലുള്ളത് 1,49,348 പേർ ആണ്. നോവൽ കൊറോണ വൈറസ്