സൗ​ദി വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ ത​ബൂ​ക്കി​ൽ ബ​സ് സ​ർ​വി​സ്​; പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ക​രാ​റി​ൽ ഒ​പ്പി​ട്ടു.!

2368410-untitled-1

തബൂക്ക്: സൗദി വടക്കുപടിഞ്ഞാറൻ നഗരമായ തബൂക്കിൽ ബസ് സർവിസ് ആരംഭിക്കുന്നതിനുള്ള പൊതുഗതാഗത പദ്ധതിയുടെ കരാറിൽ ഒപ്പിട്ടു. സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി (സാപ്റ്റ്കോ) സി.ഇ.ഒ തുർക്കി അൽ സുബൈഹിയും തബൂക്ക് മേയർ എൻജി. ഹുസാം അൽ യൂസഫുമാണ് കരാറിൽ ഒപ്പുവെച്ച ത്. തബൂക്ക് പ്രവിശ്യാ ഗവർണർ അമീർ ഫഹദ് ബിൻ സുൽത്താന്റെ ഓഫിസിൽ നടന്ന ഒപ്പിടൽ ചടങ്ങിൽ ഗതാഗത, ലോജിസ്റ്റിക്സ് ഡെപ്യൂട്ടി മന്ത്രിയും ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ട് ചെയർമാനുമായ ഡോ. റുമൈഹ് അൽ റുമൈഹും പങ്കെടുത്തു.

Also read:  അൽഖോറിൽ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ്.

ഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകളിൽ 25 ശതമാനം പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളായിരിക്കും. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ പദ്ധതിയാണിത്. 128 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയിൽ നാല് റൂട്ടുകൾ ഉൾക്കൊള്ളുന്നു. നഗരത്തിലാകെ 106 സ്റ്റോപ്പിങ് പോയന്റുകൾ ഉണ്ടാവും. 23 ഡീസൽ ബസുകളും ഏഴ് ഇലക്ട്രിക് ബസുകളുമാണ് സർവിസ് നടത്തുക. 90 ഡ്രൈ​വ​ർ​മാ​രു​ണ്ടാ​വും. പ്ര​തി​ദി​നം 18 മ​ണി​ക്കൂ​ർ വ​രെ ബ​സു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തും.

Also read:  സൗദി രാജകുമാരന്‍ അന്തരിച്ചു

രാജ്യത്തിന്റെ ഗതാഗത മേഖലക്ക് ഭരണകൂടം നൽകുന്ന പരിധിയില്ലാത്ത പിന്തുണ മേഖല ഗവർണർ അമീ ഫഹദ് ബിൻ സുൽത്താൻ സൂചിപ്പിച്ചു. നഗരത്തിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദവും സുസ്ഥിരവുമായ പൊതുഗതാഗത സംവിധാനം പ്രദാനം ചെയ്യുന്നതിനും റോഡ് സുരക്ഷയുടെ നിലവാരം ഉയർത്തുന്നതിനും ഗതാഗതക്കുരുക്ക് കുറക്കുന്നതിനും നഗരവാസികൾക്കും സന്ദർശകർക്കും ഒന്നിലധികം ഗതാഗത സൗകര്യങ്ങൾ നൽകുന്നതിനും നടത്തുന്ന ശ്രമങ്ങൾ ഗവർണർ ഊന്നിപ്പറഞ്ഞു.

Also read:  സംസ്ഥാനത്ത് 794 പേർക്ക് കോവിഡ്; സമ്പർക്കം വഴി 519 രോഗികൾ

ഈ പദ്ധതിക്ക് കുറഞ്ഞ പ്രവർത്തനച്ചെലവും ഗതാഗത ശൃംഖല പരിഷ്കരിക്കുന്നതിൽ ഉയർന്ന വഴക്കവും ഉണ്ടായിരിക്കുമെന്നും ചെലവേറിയ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കേണ്ട ആവശ്യമില്ലെന്നും ഗതാഗത ഡെപ്യൂട്ടി മന്ത്രി സൂചിപ്പിച്ചു. മേഖലയിലെ മന്ത്രാലയത്തിന്റെ പദ്ധതികൾക്ക് ലഭിക്കുന്ന താൽപര്യത്തിനും പിന്തുണക്കും തബൂക്ക് ഗവർണർക്ക് അദ്ദേഹം നന്ദി പറഞ്ഞു. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളും പദ്ധതിയിലുണ്ടെന്നത് പ്രത്യേകതയാണ്. ഇങ്ങനെയുള്ള രാജ്യത്തെ ആദ്യത്തെ പദ്ധതിയാണിത്.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES