സ്വദേശിവൽക്കരണത്തിലൂടെ സ്വകാര്യമേഖലയെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി.

ali-bin-samikh-al-marri-indigenization-to-boost-private-sector

ദോഹ : സ്വകര്യ സ്ഥാപങ്ങളിലെ തൊഴിൽമേഖല സ്വദേശിവൽക്കരണത്തിലൂടെ സ്ഥാപനങ്ങൾക്ക്  തടസ്സങ്ങൾ അടിച്ചേൽപ്പിക്കുകയല്ല, സ്വകാര്യമേഖലയെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മർറി. സ്വകാര്യ മേഖലയുമായി കൂടിയാലോചിച്ച് ദേശസാൽക്കരണ പദ്ധതിക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച “2025-2026 ലെ സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ ദേശസാൽക്കരണം” എന്ന വിഷയത്തിൽ നടന്ന  പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡോ. അൽ മർറി.
സ്വകാര്യമേഖല  സ്ഥാപനങ്ങൾക്കുള്ള പ്രോത്സാഹന പരിപാടികളുടെ പാക്കേജ് മന്ത്രാലയം പുറത്തിറക്കും. ജനറൽ റിട്ടയർമെൻ്റ് ആൻഡ് സോഷ്യൽ ഇൻഷുറൻസ് അതോറിറ്റിയിലേക്കുള്ള തൊഴിലുടമയുടെ സംഭാവന , അധിക വർക്ക് പെർമിറ്റുകൾ അനുവദിക്കൽ, ദേശസാൽക്കരണ ശ്രമങ്ങളിൽ മികവ് പുലർത്തുന്ന സ്ഥാപനങ്ങൾക്ക് ദേശീയ അവാർഡുകൾ തുടങ്ങിയവ ഇതിൽ ഉൾപെടും. ദേശസാൽക്കരണ നിയമം ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും കമ്പനികളെ അവരുടെ ജോലിയുടെ സ്വഭാവമനുസരിച്ചും സ്ഥാപനങ്ങൾ നേരിടുന്ന പ്രശനങ്ങൾ കണക്കിലെടുത്തും ക്രമേണ ദേശസാൽക്കരണ പദ്ധതിയിൽ ഏർപ്പെടാൻ അനുവദിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
സ്വദേശിവൽക്കരണ പദ്ധതി ലക്ഷ്യമിടുന്നത് എട്ട് പ്രധാന മേഖലകളെയാണ്. ഉൽപാദനം, ലോജിസ്റ്റിക്‌സ്, ടൂറിസം, ഐടി, ധനകാര്യം, വിദ്യാഭ്യാസം, കൃഷി, ആരോഗ്യ സംരക്ഷണം എന്നിവയാണ്  ഈ മേഖലകൾ. ജൂലൈയിൽ ആരംഭിച്ച സ്വദേശിവൽക്കരണത്തിന്റെ പരീക്ഷണ ഘട്ടം തൊഴിൽ മന്ത്രാലയം ആരംഭിച്ചതായി മന്ത്രി വെളിപ്പെടുത്തി. ഈ ഘട്ടത്തിൽ 63 സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ സ്വമേധയാ മുന്നോട്ടു വന്നു. സ്വദേശിവൽക്കരണ പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ചും സ്വദേശി തൊഴിലാളികളെ സ്വകാര്യമേഖലയിലേക്ക് ആകർഷിക്കുന്നതിനുള്ള  കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയായിരുന്നു  ഈ ശ്രമമെന്നും  തൊഴിൽ മന്ത്രി പറഞ്ഞു. തൊഴിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവാദ കമ്പനികളുടെ സിഇഒമാർ, എച്ച്ആർ ഡയറക്ടർമാർ എന്നിവർ പരിപാടിയിൽ  പങ്കെടുത്തു.
ഖത്തർ തൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച “2025-2026 ലെ സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ ദേശസാൽക്കരണം” എന്ന വിഷയത്തിൽ നടന്ന  പരിപാടിയിൽ ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മർറി സംസാരിക്കുന്നു.

Also read:  സ്വരലയ പുരസ്‌ക്കാരം സരോദ് വിദ്വാന്‍ പണ്ഡിറ്റ് രാജീവ് താരാനാഥിന് 24ന് എറണാകുളത്ത് സമ്മാനിക്കും

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES