ഛത്തീസ്ഗഡിലെ സുക്മയില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ സൈനികര്‍ തമ്മില്‍ വെടിവെപ്പില്‍ നാല് സി ആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.സിആര്‍പിഎഫ് ജവാനാണ് ഇവ ര്‍ക്ക് നേരെ വെടി യുതിര്‍ത്തത്
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ സുക്മയില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ സൈനികര്‍ തമ്മില്‍ വെടിവെ പ്പില്‍ നാല് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.സിആര്‍പിഎഫ് ജവാനാണ് ഇവര്‍ക്ക് നേരെ വെടിയു തിര്‍ത്തത്.മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ അര്‍ധരാത്രിയോടെ ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ മറൈഗുഡേ ക്യാമ്പിലാണ് സംഭവം. ര ണ്ട് സൈനികര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിലേക്ക് കൂടുതല്‍ സൈനികര്‍ ഇടപെടുകയായി രുന്നു. അതിനിടെയാണ് വെടിവെപ്പുണ്ടായത്. എകെ 47 തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ വെടി ഉതിര്‍ത്തത്. പരി ക്കേറ്റവരെ സൈനിക ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതര മാണ്. സംഭ വത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു.
എകെ 47 തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ വെടി ഉതിര്‍ത്തത്. ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്ത് വരികയാണ്. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 400കിമീ അകലെയായാണ് ക്യാംപ്.