സംഭവത്തില്‍ പ്രതിയെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെ യ്തുവരികയാണെന്നും സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വ രുന്നതായി ഡിസിപി സാഗര്‍ സിങ് കൈസി പറഞ്ഞു

ന്യൂഡല്‍ഹി: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാ ക്കിയ ഉദ്യോഗസ്ഥ നെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവി ന്ദ് കെജരിവാള്‍. അഞ്ച് മണിക്ക് മുന്‍ പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണണെന്ന് മുഖ്യ മ ന്ത്രി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെ ട്ടു.
സംഭവത്തില്‍ പ്രതിയെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേ ഷിച്ച് വരുന്നതായി ഡിസിപി സാഗര്‍ സിങ് കൈസി പറഞ്ഞു. ചികിത്സയില്‍ കഴിയു ന്ന പെണ്‍കുട്ടിയെ കാണാന്‍ പൊലീസും അധികൃതരും അനുവ ദിക്കുന്നില്ലെന്ന് പറഞ്ഞ് ഡല്‍ഹി വനിത കമ്മീഷന് അധ്യക്ഷ ആശുപത്രിയില്‍ കുത്തിയിരുന്ന് പ്രതിഷേ ധിച്ചു.
കേസില്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന് മലിവാള്‍ ആരോപിച്ചു. കേസില്‍ നടപടി ആവശ്യപ്പെട്ട് ഡ ബ്ല്യുസിഡി സെക്രട്ടറി, ഡല്‍ഹി ഡിസിപി, സര്‍വീസ് ഡിപ്പാര്ട്ടുമെ ന്റ് സെക്രട്ടി എന്നിവര്‍ക്ക് വനിത കമ്മീ ഷന് അധ്യക്ഷ കത്തയച്ചു.