സുരക്ഷയിൽ റെക്കാർഡ് പ്രകടനവുമായി ഇന്ത്യൻ റെയിൽവെ

IMG_9818

ഇന്ത്യൻ റെയിൽവേ 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെയുള്ള  ഒരു വർഷം സുരക്ഷയിൽ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ചു. 2020 മാർച്ച് ഒന്നു മുതൽ ജൂൺ എട്ടു വരെ   ഒരു യാത്രികന് പോലും ട്രെയിൻ അപകടങ്ങളിൽ മരണം സംഭവിച്ചിട്ടില്ല. 166 വർഷം മുമ്പ് 1853 ൽ ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്നശേഷം 2019 – 2020 വർഷത്തിലാണ് ആദ്യമായി ഈ നേട്ടം കൈവരിക്കുന്നതെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.

Also read:  നല്ല സിനിമയുടെ നിര്‍മിതിക്ക് കോടികളല്ല, ആശയമാണ് അനിവാര്യം : കെ ജയകുമാര്‍

പ്രധാന നടപടികൾ ഇങ്ങനെ

2019 -2020 ൽ 1274 മനുഷ്യ നിയന്ത്രിത ലെവെൽക്രോസുകൾ ഒഴിവാക്കി. 2018 -19 ൽ ഒഴിവാക്കിയ 631 എണ്ണത്തെ  അപേക്ഷിച്ച്  റെക്കോർഡ് ആണിത്. മുൻവർഷത്തിന്റെ  ഇരട്ടി.
റെയിൽ ശൃംഖലയിലെ സുരക്ഷ വർധിപ്പിക്കാൻ 1309 മേൽപ്പാലങ്ങളും അടിപ്പാതകളും നിർമ്മിച്ചു.
1367 പാലങ്ങളുടെ പുനർനിർമ്മാണവും ബലപ്പെടുത്തലും പൂർത്തീകരിച്ചു. കഴിഞ്ഞ വർഷത്തെ 1013 നെ അപേക്ഷിച്ച് 37 ശതമാനം വർദ്ധനവ്.
5,181 കിലോമീറ്റർ ട്രാക്ക് നവീകരണം പൂർത്തിയാക്കി. റെയിലുകളുടെ ഏറ്റവും ഉയർന്ന നവീകരണ നിരക്ക്. 2018 -19 ലെ 4,265 കിലോമീറ്റർ ട്രാക്ക്  നവീകരണത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതൽ.
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഈവർഷം ഏറ്റവും കൂടുതൽ റെയിലുകൾ (13.8 ലക്ഷം ടൺ) വാങ്ങി. 6.4 ലക്ഷം ടൺ ഭാരവും  കൂടുതൽ നീളവുമുള്ള റെയിലുകൾ വിതരണം ചെയ്തു.
2019 -20 ൽ 285 ലെവൽ ക്രോസിംഗുകൾ സിഗ്‌നലുകൾ ഉപയോഗിച്ച് ഇന്റർലോക്ക് ചെയ്തു. ഇന്റർലോക്ക്ഡ് ലെവൽ ക്രോസിംഗുകളുടെ ആകെ എണ്ണം 11,639 ആയി.
84 സ്റ്റേഷനുകൾ മെക്കാനിക്കൽ സിഗ്‌നലിംഗലിൽ നിന്ന് ഇലക്ട്രിക്കൽ / ഇലക്ട്രോണിക് സിഗ്‌നലിംഗിലേക്കു മാറി.
2017 -18 ൽ അവതരിപ്പിച്ച രാഷ്ട്രീയ റെയിൽ സൻരക്ഷ കോഷ് പദ്ധതിയിലൂടെ വിഭാവനം ചെയ്ത  സഞ്ചിത നിക്ഷേപമായ ഒരു ലക്ഷം കോടി രൂപ ഉപയോഗിച്ച് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് നടപടികൾ.

Also read:  കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

Around The Web

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES