സത്യസന്ധതയ്ക്ക് യുഎഇയുടെ ആദരവ്; ഇന്ത്യക്കാർക്ക് അഭിമാനമാണ് ഈ പ്രവാസി യുവാക്കള്‍

swadesh-kumar

ദുബായ്  : സത്യസന്ധതയുടെ പേരിൽ യുഎഇയിലെ ഇന്ത്യക്കാർക്ക് അഭിമാനമായി രണ്ടു പ്രവാസി യുവാക്കള്‍. കളഞ്ഞുകിട്ടിയ ഒരു ലക്ഷം ദിർഹം (22 ലക്ഷത്തിലേറെ രൂപ) ദുബായ് പോലീസിനെ ഏൽപ്പിച്ച സ്വദേശ് കുമാര്‍, താനോടിക്കുന്ന ടാക്സിയിൽ യാത്രക്കാരൻ മറന്നുവച്ച വിലപിടിപ്പുള്ള സാധനങ്ങൾ തിരിച്ചേൽപ്പിച്ച ദീപക് കുമാർ സിങ് എന്നിവരാണ് അധികൃതരുടെ ആദരവ് സ്വന്തമാക്കിയത്.
ദുബായിലെ ബർഷ ഏരിയയിൽ നിന്നാണ് സ്വദേശിന് പണം കളഞ്ഞുകിട്ടിയത്. മറ്റൊന്നും ആലോചിക്കാതെ തുകയുമായി നേരെ ബർഷ പൊലീസ് സ്റ്റേഷനിലെത്തി അധികൃതരെ ഏൽപ്പിക്കുകയായിരുന്നു. ഇത്രയും സത്യസന്ധനായ ഒരാളെ വെറും കൈയോടെ മടക്കിയയക്കാൻ പൊലീസ് ഒരുക്കമല്ലായിരുന്നു. ബർഷ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി.മാജിദ് അൽ സുവൈദി,  ട്രാഫിക് റജിസ്ട്രേഷൻ വിഭാഗം തലവൻ കേണൽ മുസ്തഫ മുഹമ്മദ് അബ്ദുല്ല,  ക്രിമിനൽ റെക്കോർഡ്സ് വിഭാഗം തലവൻ ലഫ്.കേണൽ യാസർ അൽ ഹാഷിമി, മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തില്‍ സ്വദേശിനെ ആദരിച്ചു.
ദുബായ് പൊലീസ് സമൂഹത്തിൽ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന  ഉത്തരവാദിത്തത്തിന്റേയും നന്മയുടേയും മഹത്തായ മൂല്യങ്ങൾ സ്വദേശ് ഉൾക്കൊണ്ടതായി  ബ്രി.മാജിദ് അൽ സുവൈദി പറഞ്ഞു. പൊതുജന സഹകരണം വളർത്തിയെടുക്കുന്നതിലൂടെ ദുബായ് പൊലീസിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത്തരം സത്യസന്ധമായ പ്രവൃത്തികൾ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷ വർധിപ്പിക്കുന്നതിലും സമൂഹത്തിലുടനീളമുള്ള നല്ല മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും കമ്മ്യൂണിറ്റി സഹകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. സ്വദേശിന് അദ്ദേഹം അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി. നിയമപാലകരുടെ ശ്രമങ്ങളെ പിന്തുണച്ച് രാജ്യത്തിന്റെ യശസ്സ് ശക്തിപ്പെടുത്തുന്നതിൽ സ്വദേശിനെപ്പോലുള്ള വ്യക്തികൾ വഹിക്കുന്ന സജീവമായ പങ്കിനെ  പ്രശംസിച്ചു. താൻ തന്റെ കടമ ചെയ്തു എന്നാണ് കരുതന്നെന്ന് പറഞ്ഞ സ്വദേശ് ഈ അംഗീകാരത്തിന് നന്ദി അറിയിച്ചു.
അതേസമയം, ടാക്സി ഡ്രൈവറായ ദീപക്കിനെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) ചെയർമാൻ മത്താർ അൽ തായറാണ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചത്. യാത്രക്കാർക്ക് ടാക്സിയിലുള്ള വിശ്വാസം ഈ നടപടിയിലൂടെ കൂടുതൽ ശക്തിപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

Also read:  സ്മാർട്ടായി ജിദ്ദ വിമാനത്താവളം; ഇ-ഗെയ്റ്റുകൾ തുറന്നു, പ്രതിദിനം ഒന്നേമുക്കാൽ ലക്ഷം യാത്രക്കാർക്ക് പ്രയോജനം

Around The Web

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES