പ്രശസ്ത സംവിധായകന്‍ ജി എസ് പണിക്കര്‍ അന്തരിച്ചു. അര്‍ബുദ ബാധിതിനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഏഴു സിനിമള്‍ സ്വന്തമായി നിര്‍മ്മിച്ചു സംവി ധാനം ചെയ്തിട്ടുണ്ട്
ചെന്നൈ : പ്രശസ്ത സംവിധായകന്‍ ജി എസ് പണിക്കര്‍ അന്തരിച്ചു. അര്‍ബുദ ബാധിതിനായി ചികി ത്സയില്‍ കഴിയുകയായിരുന്നു. ഏഴു സിനിമള്‍ സ്വന്തമായി നിര്‍മ്മിച്ചു സംവിധാനം ചെയ്തിട്ടുണ്ട്.
ഏകാകിനി'(1976) ആയിരുന്നു ആദ്യ ചിത്രം. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നി രവധി അംഗീകാരങ്ങള്‍ ലഭിച്ച സിനിമയാണിത്. പാണ്ഡവപുരം, സഹ്യന്റെ മകള്‍, ഡോക്യുഫിക്ഷന്‍ ചിത്ര മായ വാസരശയ്യ, കന്നഡ ചിത്രമായ രോമാഞ്ചന, കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട പ്രകൃതി മ നോഹരി എന്നിവയാണ് മറ്റുചിത്രങ്ങള്‍.
ഏറെക്കാലം സിനിമയില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം 2018-ല്‍ മിഡ് സമ്മര്‍ ഡ്രീംസ് എന്ന പേരില്‍ ഒരു ചി ത്രം ചെയ്യാനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു.