വ്യവസായ മേഖലയിലെ വിദഗ്ധർക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചു.

ദുബായ് : വ്യവസായ മേഖലയിലെ വിദഗ്ധർക്ക്  EIU-AIMRI ഡോക്ടറേറ്റുകൾ നൽകി ആദരിച്ചു. യൂറോപ്യൻ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയുമായി (EIU) സഹകരിച്ച് ഏരീസ് ഇന്റർനാഷനൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (AIMRI) ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിസ് സ്ഥാപക ചെയർമാൻ സോഹൻ റോയ് ആണ്  AIMRI യുടെയും സ്ഥാപകൻ. വ്യവസായ മേഖലയ്ക്ക്  വിപ്ലവകരമായ   സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെയാണ് ചടങ്ങിൽ  ആദരിച്ചത്. യുഎഇ, യുകെ, സൗദി അറേബ്യ, ഖത്തർ, പോർച്ചുഗൽ, ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് ആദരിച്ചത്.
ഫൂട്ട് വെയർ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ച റീബോക്കിന്റെ സഹസ്ഥാപകനായ  ജോസഫ് വില്യം, സിന്തൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ്, നാഷനൽ മാരിടൈം അക്കാദമിയുടെ മാനേജിങ് ഡയറക്ടർ ക്യാപ്റ്റൻ തുർക്കി അൽ ഷെഹ്രി എന്നിവർക്കാണ്  ഹോണറി ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ഒരേ ദിവസം 40 ജീവചരിത്രങ്ങൾ  പ്രകാശിക്കപ്പെട്ടുക എന്ന അപൂർവ നേട്ടത്തിനും ചടങ്ങ് സാക്ഷിയായി. അറേബ്യൻ വേൾഡ് റെക്കോർഡ്‌സും യൂണിവേഴ്‌സൽ റെക്കോർഡ്‌സ് ഫോറവും ഈ പ്രകാശന ചടങ്ങിനെ ഔദ്യോഗികമായി അംഗീകരിക്കുകയും  ചെയ്തു.
ബിസിനസ് ഗേറ്റ് പ്രസിഡന്റും ഫൗണ്ടറും, ക്രൗൺ സെനറ്റർ ലൈല റഹ്ഹൽ എൽ അത്ഫാനി, യുഎഇയിലെ യുക്രെനിയൻ  ബിസിനസ് കൗൺസിൽ പ്രസിഡൻറ് ഒലീന ഷൈറോക്കോവ,  ബ്യൂറോ വെരിറ്റാസിലെ ഡെപ്യൂട്ടി കൺട്രി ചീഫ് എക്സിക്യൂട്ടീവ് ടാൻസൽ CULCU, എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. ഹോണററി ഡോക്ടറേറ്റുകൾക്ക് പുറമേ   പ്രഫഷനലുകൾക്ക് അവരുടെ വൈദഗ്ധ്യത്തിനും നേതൃത്വത്തിനും അംഗീകാരമായി പ്രഫഷനൽ ഡോക്ടറേറ്റ് നൽകി ആദരിച്ചു.
ക്രൗ മാക് ഗസാലിയുടെ സ്ഥാപകനും മാനേജിങ് പാർട്ണറുമായ ഡേവിസ് കല്ലൂക്കരൻ, ഇന്റർനാഷനൽ മാരിടൈം ഇൻഡസ്ട്രീസ് (ഐഎംഐ) ജനറൽ കൗൺസിലും സെക്രട്ടറി ജനറലുമായ  ബ്രൂണോ ബോക്വിംപാനി ഏരിയൽ, NEOM ന്റെ മറൈൻ പ്രോജക്ട്സ് മാനേജരും ആക്ടിങ് പ്രോജക്ട്സ് ഡയറക്ടറുമായ  ഗൊരിദ മന ജെ അൽയാമി, അൽ ജാസിറ തകാഫുളിന്റെ മാനേജിങ് ഡയറക്ടർ സാഗർ നാദിർഷാ തുടങ്ങിയവർക്കാണ് പ്രഫഷനൽ ഡോക്ടറേറ്റ് ലഭിച്ചത്. EFFISM , ഇൻഡിവുഡ് ബില്യനയേഴ്‌സ് ക്ലബ്, ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ സഹകരണത്തോടെ ബിസ് ഇവന്റ്സ് മാനേജ്‌മെന്റാണ് പരിപാടിയുടെ ക്രമീകരണങ്ങൾ ചെയ്തത്.

Also read:  സമാനതകളില്ലാത്ത നേതാവ്, ഇന്ത്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞനെ; മല്ലികാർജുൻ ഖർഗെ

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES