പാലയ്ക്കല്‍ വീട്ടില്‍ സനീഷ് വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് വീടിനോടു ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചത്. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സമീപത്തെ വെള്ളക്കെട്ടില്‍ നിന്നും കണ്ടെത്തിയത്
തൃശൂര്‍: പുന്നയൂര്‍ക്കുളം ചമ്മന്നൂരില്‍ രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. പാലയ്ക്കല്‍ വീട്ടില്‍ സനീഷ് വി ശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് വീടിനോടു ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചത്. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സമീപത്തെ വെള്ളക്കെട്ടില്‍ നിന്നും ക ണ്ടെത്തിയത്. കനത്ത മഴയ തുടര്‍ന്ന് ചാലില്‍ നിറയെ വെള്ളം ഉണ്ടായിരുന്നു.