Day: July 7, 2023

കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് ; ഗതാഗതം ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജൂലൈ 7ന് വെള്ളിയാഴ്ച്ച രാവിലെ 7 മണിയോടെയാണ് റോഡിന് സമീപത്തെ മലയിടിഞ്ഞ് പറക്കല്ലടക്കം റോഡില്‍ പതിച്ചത്.ഇതുവഴിയുള്ള ഗതാഗതം ഒഴിവാ ക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു മൂന്നാര്‍: കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ ഗ്യാപ് റോഡില്‍

Read More »

റോഡില്‍ നിന്ന് തെന്നിമറിഞ്ഞ വാന്‍ മരക്കൊമ്പില്‍ തടഞ്ഞുനിന്നു; ഡ്രൈവറും ക്ലീനറും തലനാരിയ്ക്ക് രക്ഷപ്പെട്ടു

റോഡരികെ 30 അടി താഴ്ചയിലേക്ക് മറിയുമായിരുന്ന വാഹനം ഇരുമ്പ് കൈവരിയില്‍ തടഞ്ഞുനിന്നതിനാല്‍ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിഴ്ച രാവിലെ പത്തരയോടെ സിഗ്നനല്‍ ജങ്ഷനില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോയ മില്‍മയുടെ പാല്‍വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്

Read More »

വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

പാലയ്ക്കല്‍ വീട്ടില്‍ സനീഷ് വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് വീടിനോടു ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചത്. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സമീപത്തെ വെള്ളക്കെട്ടില്‍ നിന്നും കണ്ടെത്തിയത് തൃശൂര്‍: പുന്നയൂര്‍ക്കുളം ചമ്മന്നൂരില്‍ രണ്ടര

Read More »

ത്രിപുര നിയമസഭയില്‍ കയ്യാങ്കളി; ബജറ്റ് സമ്മേളനത്തിനിടെ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ ഏറ്റുമുട്ടി

ബിജെപി എംഎല്‍എ സഭയില്‍ പോണ്‍ സിനിമ കണ്ടത് പ്രതിപക്ഷം ഉന്നയിച്ച തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ബഹളത്തില്‍ കലാശിച്ചത്. പ്രതിപക്ഷ പാര്‍ട്ടി നേതാവ് അനിമേഷ് ദേബ്ബര്‍മ്മയാണ് വിഷയം ഉന്നയിച്ചത്. ഇത് ബിജെപി എം എല്‍എമാര്‍ ചോദ്യം

Read More »

ആലപ്പുഴയില്‍ അപൂര്‍വരോഗം ബാധിച്ച പതിനഞ്ചുകാരന്‍ മരിച്ചു

പാണവള്ളി സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ഥി ഗുരുദത്താണ് പ്രൈമറി അമീ ബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് എന്ന രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഞായര്‍ മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായി രുന്നു ആലപ്പുഴ : അപൂര്‍വ

Read More »

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സ്റ്റേ ഇല്ല ; പോരാട്ടം ഇനി സുപ്രീം കോടതിയിലേക്ക്

മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാ ണ് ഗുജറാത്ത് ഹൈക്കോടതിയില്‍ രാഹുല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിച്ചത്. സെഷന്‍സ് കോടതിയുടെ വിധി ഉചിതമാണെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. ശി ക്ഷാവിധിയില്‍ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും

Read More »