വിവാഹശേഷം മതംമാറണമെന്ന് യുവതിയുടെ വീട്ടുകാര്‍;വിസമ്മതിച്ചതിന് ദലിത് യുവാവിന് ഭാര്യാസഹോദരന്റെ ക്രൂരമര്‍ദ്ദനം,സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

midhun

തിരുവനന്തപുരം ചിറയിന്‍കീഴ് ആനത്തലവട്ടം മിഥുന്‍ കൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. ഭാര്യ ദീപ്തി ജോര്‍ജിന്റെ സഹോദരന്‍ ഡാനിഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് മിഥുന്‍

തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ച ദലിത് യുവാവിനെ മതംമാറണമെന്ന് ആവശ്യപ്പെട്ട് ഭാര്യ യുടെ സഹോദരന്‍ മര്‍ദിച്ചതായി പരാതി. തിരുവനന്തപുരം ചിറയിന്‍ കീഴ് ആനത്തലവട്ടം മിഥുന്‍ കൃ ഷ്ണനാണ് മര്‍ദ്ദനമേറ്റത്. ഭാര്യ ദീപ്തി ജോര്‍ജിന്റെ സഹോദരന്‍ ഡാനിഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ ദ്ദനമെന്ന് മിഥുന്‍ പറഞ്ഞു.

മിഥുന്റെ പരാതിയില്‍ എസ്ഇഎസ്ടി ആക്ട് അനുസരിച്ചാണ് ഭാര്യാ സഹോദരനായ ഡോക്ടര്‍ക്കെതിരെ കേസെടുത്തതെന്നു ചിറയിന്‍കീഴ് പൊലീസ് പറഞ്ഞു.യുവാവിന്റെ തലയ്ക്കും കഴുത്തിനുമെല്ലാം ഗുരുത രമായി പരിക്കേറ്റു. മിഥുനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യു വാവിനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.

Also read:  രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു ; കൂടുതല്‍ രോഗികള്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും, പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചേക്കും

മിഥുനും ദീപ്തിയും പ്രണയത്തിലായിരുന്നു. ഇരുവരും അമ്പലത്തില്‍വച്ച് താലികെട്ടി. തുടര്‍ന്ന് ഇരുവരു ടെയും ബന്ധുക്കള്‍ ചര്‍ച്ചയ്ക്കായി പൊലീസ് സ്റ്റേഷനിലെത്തി. പെണ്‍കുട്ടി യുവാവിനൊപ്പം പോകാന്‍ താല്‍ പര്യം അറിയിച്ചതിനെത്തുടര്‍ന്ന് വിട്ടയച്ചു. പിന്നീട് പള്ളിയില്‍ വച്ച് വിവാഹം നടത്തിത്തരാമെന്ന് പറ ഞ്ഞാണ് കൂട്ടിക്കൊണ്ടു പോയതെന്ന് ദീപ്തി പറയുന്നു. പള്ളിയിലെത്തിയപ്പോള്‍ മതം മാറണമെന്ന് ആവ ശ്യപ്പെട്ടു. എന്നാല്‍ മതം മാറാന്‍ ഒരുക്കമല്ലെന്ന് അറിയിച്ചു. എങ്കില്‍ എത്ര പണം വേണ മെങ്കിലും തരാം ബന്ധത്തില്‍ നിന്നും പിന്മാറണമെന്നും മിഥുനോട് ആവശ്യപ്പെട്ടു.

Also read:  മലയാളം സര്‍വകലാശാല ഭൂമിയിടപാടില്‍ അഴിമതി,ക്രമക്കേട്; പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

എന്നാല്‍ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ഒരുക്കമല്ലെന്ന് തങ്ങള്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് റോഡി ലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ദീപ്തി പറഞ്ഞു. തങ്ങള്‍ ഒളിച്ചോടി പോയി വിവാഹം കഴിക്കുകയായിരുന്നു എന്നും, വീട്ടുകാര്‍ മിസ്സിങ് കേസ് നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനി ലെത്തി എല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും യുവതി പറയുന്നു.

Also read:  എഐ ക്യാമറ പദ്ധതി വിശദമായി പരിശോധിക്കണം; അതുവരെ കരാറുകാര്‍ക്ക് പണം നല്‍കരുത് : ഹൈക്കോടതി

മതം മാറണമെന്ന് ആവശ്യപ്പെട്ടെന്നും ചര്‍ച്ച നടത്താന്‍ ബീച്ച് റോഡിലേക്കുവിളിച്ചുവരുത്തി മര്‍ദിക്കുക യായിരുന്നെന്നും മിഥുന്റെ അമ്മ അംബിക നല്‍കിയ പരാതിയില്‍ പറയുന്നു. ദീപ്തി ലാറ്റിന്‍ ക്രിസ്ത്യന്‍ വിഭാഗത്തിലും മിഥുന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളുമാണ്. ഒക്ടോബര്‍ 29 നാണ് ഇരുവരും ബോ ണക്കാട്ടു വെച്ച് വിവാഹിതരായത്.

എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ഡാനിഷിനെ അന്വേഷിച്ചു പോയെങ്കിലും ക ണ്ടെത്താനായില്ല. മൊബൈല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ തമിഴ്‌നാട് ലൊക്കേഷനാണ് കാണിക്കുന്ന തെന്ന് പൊലിസ് പറഞ്ഞു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES