ലോക്ക്ഡൗണിന്റെ ഭാഗമായിട്ടല്ല സര്‍വീസ് നിര്‍ത്തിവച്ചതെന്നാണ് റെയില്‍വേയുടെ വിശദീകരണം. യാത്രക്കാരുടെ കുറവ് കാരണ മാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. അതേ സമയം കേരളത്തില്‍ ലോക്ഡൗണ്‍ കാലയളവില്‍ ട്രെയിന്‍ സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ നിദ്ദേശം കിട്ടിയ ശേഷം നടത്തുമെന്നും റെയില്‍വേ അറിയിച്ചു.
തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 12 ട്രെയിനുകളും മൂന്ന് മെമു സര്‍വീസുകളും ഈ മാസം 31 വരെ നിര്‍ത്തി വെച്ചു. ജനശതാബ്ദി, വഞ്ചനാട്, പാലരുവി, ഏറനാട്, അന്ത്യോദയ ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് മേയ് 31 വരെ നിര്‍ത്തി വെച്ചത്. ലോക്ക്ഡൗണിന്റെ ഭാഗമായിട്ടല്ല സര്‍വീസ് നിര്‍ത്തിവച്ചതെന്നാണ് റെയില്‍വേ യുടെ വിശദീകരണം. യാത്രക്കാരുടെ കുറവ് കാരണ മാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. അതേ സമയം കേരളത്തില്‍ ലോക്ഡൗണ്‍ കാലയളവില്‍ ട്രെയിന്‍ സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ നിദ്ദേശം കിട്ടിയ ശേഷം നടത്തുമെന്നും റെയില്‍വേ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകള്‍
എറണാകുളംതിരുവനന്തപുരം വഞ്ചിനാട് (9 മുതല്‍ 31 വരെ)
കൊച്ചുവേളി- മംഗളൂരു അന്ത്യോദയ (8 മുതല്‍)
തിരുനെല്‍വേലി- പാലക്കാട് പാലരുവി (8 മുതല്‍)
തിരുവനന്തപുരം- മംഗളൂരു എക്‌സ്പ്രസ് (8 മുതല്‍)
നാഗര്‍കോവില്‍- മംഗളൂരു ഏറനാട് എക്‌സ്പ്രസ് (9 മുതല്‍)
എറണാകുളം- ബാനസവാടി എക്‌സ്പ്രസ് (9 മുതല്‍)
എറണാകുളം- ബെംഗളൂരു ഇന്റര്‍സിറ്റി (8 മുതല്‍)
തിരുവനന്തുപുരം- ഷൊര്‍ണൂര്‍ വേണാട് (8 മുതല്‍)
തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി (9 മുതല്‍)
പാലക്കാട് തിരുച്ചിറപ്പള്ളി എക്‌സ്പ്രസ് (9 മുതല്‍)
തിരുവനന്തപുരം- നിസാമുദ്ദീന്‍ സ്‌പെഷല്‍ (14 മുതല്‍)
ചെന്നൈതിരുവനന്തപുരം സൂപ്പര്‍ (8 മുതല്‍ 29 വരെ )