ലക്ഷദ്വീപുകാരല്ലാത്തവരോട് തിരികെ പോകാന്‍ വിചിത്ര ഉത്തരവുമായി അഡ്മി നിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ഇത് സംബന്ധിച്ച് പൊലീസ് നടപടി തുടങ്ങി
കവരത്തി : ലക്ഷദ്വീപുകാരല്ലാത്തവരോട് തിരികെ പോകാന്‍ വിചിത്ര ഉത്തരവുമായി അഡ്മിനി സ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ഇത് സംബന്ധിച്ച് പൊലീസ് നടപടി തുടങ്ങി. ഇതോടെ മലയാളിക ളടക്കം ലക്ഷദ്വീപിലുള്ള ഇതരസംസ്ഥാനക്കാര്‍ക്ക് ഇവിടം വിടേണ്ടി വരും. എഡിഎമ്മിന്റെ അനു മതി ഉണ്ടെങ്കിലെ ഇനി ദ്വീപിലേക്ക് മടങ്ങിയെത്താനാകു.
നിലവില്‍ ദ്വീപിലുള്ള തൊഴിലാളികള്‍ക്ക് ഒരാഴ്ചത്തേക്ക് പെര്‍മിറ്റ് നല്‍കും. ഡെപ്യൂട്ടി കലക്ടറോ ബ്ലോക്ക് ഡവലപ്മെന്റ് ഒഫിസറോ ആകും ഒരാ ഴ്ചത്തേക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുക. അതിന് ശേഷം ദ്വീപുകാരല്ലാത്തവര്‍ മടങ്ങണമെന്നാണ് ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്ത ലത്തിലാണ് പുതിയ നടപടിയെന്നാണ് ലക്ഷദ്വീപ് ഭരണകൂടം വി?ശദീകരിക്കുന്നത്.
തേങ്ങയും ഓലയും പറമ്പിലിടരുതെ ന്നാണ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ ഉത്തരവ്. പറമ്പില്‍ ഓലയോ തേങ്ങയോ കണ്ടാല്‍ പിഴയും ശിക്ഷ യുമുണ്ടാവും.ഖരമാലിന്യങ്ങള്‍ കത്തിക്ക രുതെന്ന് പറയുന്ന ഉത്തരവില്‍ പ്രത്യേക വാഹനമില്ലാതെ ഖരമാലിന്യങ്ങള്‍ കൊണ്ടുപോവാനും പാടി ല്ലെന്ന് പറയുന്നു. ദ്വീപ് മാലിന്യമുക്തമാ ക്കാനാണ് പുതിയ തീരുമാനമെന്നാണ് ന്യായീകരണം. അതേസ മയം, ദ്വീപ് നിവാസികള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കമാണ് പുതിയ ഉത്ത രവിന് പിന്നിലെ ലക്ഷ്യമെന്നാണ് വിമര്‍ശനം.
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ് വിവാദ ഉത്തരവ്. മത്സ്യബന്ധ ബോട്ടുകളില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിരീക്ഷണത്തിന് നിയോഗിക്കണമെന്നും ബോട്ടില്‍ സിസിടിവി സ്ഥാപിക്കണമെന്നും ഇന്നലെ ഭരണകൂടം ഉത്തരവിട്ടിരുന്നു











