പുതിയ കോവിഡ് കേസുകള്‍ ഉയരുമെന്ന ആശങ്കകള്‍ക്കിടയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് 40,000 ത്തിലധികം കോവിഡ് കേ സുകള്‍ റിപോര്‍ട്ട് ചെയ്തത്
ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 42,982 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികി ത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 4,10,353 ആയതായി ആരോഗ്യമന്ത്രാലയത്തിന്റെ കണ ക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം 533 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,25,757 ആയും ഉയര്‍ന്നു.
പുതിയ കോവിഡ് കേസുകള്‍ ഉയരുമെന്ന ആശങ്കകള്‍ക്കിടയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് 40,000 ത്തിലധികം കോവിഡ് കേ സുകള്‍ റിപോര്‍ട്ട് ചെയ്തത്. രാജ്യത്ത് രോഗമുക്തി നിര ക്ക് 97.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,726 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി 30,974,748 ആയി.
രാജ്യത്ത് ആഗസ്റ്റ് 4 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 47,48,93,363 കോവിഡ് പരിശോധന കളാണ് നടന്നത്. ഇതില്‍ 16,64,030 സാമ്പിളുകള്‍ ഇന്നലെത്തേതാണ്. നിലവില്‍ വാക്‌സിന്‍ സ്വീകരി ച്ചവരുടെ എണ്ണം 48,93,42,295 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.