24 മണിക്കൂറിനിടെ 546 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തി നിടെ 2500ലേറെ മരണമായിരുന്നു രാജ്യത്ത് റി പ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് മരണങ്ങള്‍ 4,20,016 ആയി ഉയര്‍ന്നു
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറി നിടെ 39,097 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കോവിഡ് ബാ ധിതരുടെ എണ്ണം 3,13,32,159 ആയി ഉയര്‍ന്നു. 4,08,977 ആക്ടീവ് കോവിഡ് കേസുകളാണ് നില വില്‍ രാജ്യത്തുള്ളത്. 3,05,03,166 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം 35,087 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
24 മണിക്കൂറിനിടെ 546 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിനി ടെ 2500ലേറെ മരണമായിരുന്നു രാജ്യത്ത് റി പ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് മരണങ്ങ ള്‍ 4,20,016 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 16,31,266 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകള്‍ കൂടി ചേര്‍ ന്നതോടെ ഇതുവരെ നടത്തിയ പരിശോധന കളുടെ എണ്ണം 45,45,70,811 ആയി ഉയര്‍ന്നെന്ന് ഇന്ത്യ ന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.