യൂട്യൂബിൽ സ്വന്തം ചാനലുമായി പോർചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ.

download (86)

യൂട്യൂബിൽ സ്വന്തം ചാനലുമായി പോർചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം യൂട്യൂബ് ചാനൽ തുടങ്ങിയ വിവരം വെളിപ്പെടുത്തിയത്.
‘യുആർ ക്രിസ്റ്റ്യാനോ’ എന്നാണ് ചാനലിന്റെ പേര്. ആയിരക്കണക്കിന് പേരാണ് ഓരോ നിമിഷവും താരത്തിന്റെ പേജ് സബ്സ്ക്രൈബ് ചെയ്യുന്നത്. ‘എന്തൊക്കെയുണ്ട് കൂട്ടുകാരെ? നിങ്ങൾക്കായി വലിയ
സർപ്രൈസുണ്ട്. പുതിയ യൂട്യൂബ് ചാനൽ തുടങ്ങുന്നു. യൂട്യൂബിൽ പോയി യുആർ ക്രിസ്റ്റ്യാനോ സർച്ച് ചെയ്യൂ, subscribe ചെയ്യൂ’- ക്രിസ്റ്റ്യാനോ പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ചാനലിൽ 11 വിഡിയോകൾ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് ചാനൽ സബ്സ്ക്രൈബ് ചെയ്തുകൊണ്ടിരിക്കുന്നത്. യൂട്യൂബിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മിസ്റ്റർ ബീസ്റ്റിനെ ക്രിസ്റ്റ്യാനോ ഉടൻ മറികടക്കുമെന്ന് പല ആരാധകരും പ്രതികരിച്ചു. എക്കാലത്തെയും മികച്ച യൂട്യൂബർ എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്. താരത്തെ വിമർശിച്ചും നിരവധി കമന്റുകൾ നിറയുന്നുണ്ട്. ഫുട്ബോളിൽ പരാജയപ്പെട്ടതോടെ താരം യൂട്യൂബിലേക്ക് വഴിമാറിയെന്നും മെസ്സിയായിരുന്നെങ്കിൽ ആദ്യ ഒരു മണിക്കൂറിൽ അഞ്ചു മില്യൺ സബ് സ്ക്രൈബർമാരുണ്ടാകുമെന്നും മറ്റൊരു ആരാധകൻ പ്രതികരിച്ചു.
ആദ്യത്തെ ഒരു മണിക്കൂറിൽ ഒരു മില്യൺ സബ് സ്ക്രൈബർമാരെയാണ് ക്രിസ്റ്റ്യാനോയുടെ യൂട്യൂബ് ചാനലിന് ലഭിച്ചത്. ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ വേഗത്തിൽ ഒരു മില്യൺ കടക്കുന്ന ചാനലെന്ന റെക്കോഡ് താരം സ്വന്തമാക്കി. യൂട്യൂബ് ചാനലിൽ, ഫുട്ബോൾ മാത്രമല്ല, കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ ഉള്ളടക്കങ്ങളും ഉണ്ടായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചു. സാമൂഹിക മാധ്യമത്തിൽനിന്ന് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന കായിക താരമാണ് ക്രിസ്റ്റ്യാനോ.

Also read:  രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ സകലതും ത്യജിച്ച പോരാളിയാണ് ബിർസ മുണ്ട: പ്രധാനമന്ത്രി.

Around The Web

Related ARTICLES

2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയിൽ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

റിയാദ്: ലോക കാൽപന്ത് മാമാങ്കം 25 ടൂർണമെന്റുകൾ തികക്കുന്ന 2034ലെ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. ഫിഫ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. പ്രാദേശിക സമയം വൈകീട്ട് അഞ്ചിനുണ്ടാകുന്ന ആ സുപ്രധാന പ്രഖ്യാപനത്തിന് കാതും കണ്ണും

Read More »

ഫിഫ ലോകകപ്പ്: ആതിഥേയത്വം വഹിക്കാൻ താൽപര്യം അറിയിച്ച രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ സൗദിക്ക്.

റിയാദ് : ഫിഫ ലോകകപ്പ് 2034 ന്റെ ആതിഥേയത്വം വഹിക്കാൻ താൽപര്യം അറിയിച്ച രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ സൗദിയ്ക്ക്. അഞ്ചിൽ 4.2 ആണ് സൗദിയുടെ സ്കോർ. യുഎസ്, കാനഡ, മെക്സിക്കോ എന്നിവ ഒരുമിച്ച് ചേർന്ന്

Read More »

ഏഷ്യൻ ലോക കപ്പ് യോഗ്യതാ മത്സരത്തിൽ യുഎഇ ഇന്ന് ഖത്തറിനെ നേരിടും

അബുദാബി : ഏഷ്യൻ ലോക കപ്പ് യോഗ്യതാ മത്സരത്തിൽ യുഎഇ ഇന്ന് അബുദാബിയിൽ ഖത്തറിനെ നേരിടും. അൽ നഹ്യാൻ സ്റ്റേഡിയത്തിൽ യുഎഇ സമയം രാത്രി എട്ടിനാണ് മത്സരം. ആദ്യ മത്സരത്തിൽ ഖത്തറിനെതിരെ തകർപ്പൻ ജയത്തോടെ

Read More »

ഇന്തൊനീഷ്യൻ ആരാധകരുടെ സൈബർ ആക്രമണം: അപലപിച്ച് ബിഎഫ്എ.

മനാമ :  2026 ഫിഫ ലോകകപ്പിനുള്ള എഎഫ്‌സി ഏഷ്യൻ യോഗ്യതാ റൗണ്ടിന്‍റെ മൂന്നാം റൗണ്ടിൽ ഇന്തൊനീഷ്യയ്‌ക്കെതിരായ ബഹ്‌റൈന്‍റെ സമീപകാല മത്സരത്തിന് ശേഷം ഇന്തൊനീഷ്യൻ ആരാധകർ പ്രകടിപ്പിച്ച നിരുത്തരവാദപരവുമായ പെരുമാറ്റത്തെ ബഹ്‌റൈൻ ഫുട്‌ബോൾ അസോസിയേഷൻ (ബിഎഫ്എ)

Read More »

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: കുവൈത്ത്-പലസ്തീന്‍ മത്സരം ഇന്ന്

കുവൈത്ത്‌ സിറ്റി : ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതയ്ക്കുള്ള കുവൈത്തിന്റെ നിര്‍ണായ മത്സരമാണ് ഇന്ന് പലസ്തീനുമായുള്ളത്. കുവൈത്ത്‌ സമയം രാത്രി ഏഴിന് ഖത്തറിലാണ് യോഗ്യത റൗണ്ടിലെ കുവൈത്തിന്റെ നാലാമത്തെ മത്സരം.ജോര്‍ദാന്‍, ഇറാഖ് എന്നീ രാജ്യങ്ങളുമായുള്ള ആദ്യ

Read More »

ഒ​മാ​ൻ-​ദ​ക്ഷി​ണ കൊ​റി​യ മ​ത്സ​രം ഇ​ന്ന് ; വൈ​കു​ന്നേ​രം 6 ​മ​ണി​ക്ക് സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്​​പോ​ർ​ട്സ് കോം​പ്ല​ക്സി​ലാ​ണ് ക​ളി.!

മസ്കത്ത്: ലോകകപ്പ് ഫുട്ബോൾ യോഗ്യത മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഒമാൻ ഇന്ന് ഇറങ്ങും. ശക്തരായ ദക്ഷിണ കൊറിയയാണ് എതിരാളികൾ. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ വൈകുന്നേരം ആറുമണിക്കാണ് മത്സരം. ആദ്യ കളിയിൽ ഇറാഖിനോട്

Read More »

ലോ​ക​ക​പ്പ് യോ​ഗ്യ​ത മൂന്നാം റൗണ്ട് ; കു​വൈ​ത്ത്-​ഇ​റാ​ഖ് മ​ത്സ​രം നാ​ളെ

കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ട് രണ്ടാം മത്സരത്തിൽ കുവൈത്ത് ചൊവ്വാഴ്ച ഇറാ ഖിനെ നേരിടും. കുവൈത്ത് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിനാണ് മത്സരം. ആദ്യ മൽസരത്തിൽ ജോർഡനുമായി

Read More »

ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെ ആദ്യ അങ്കത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ മുട്ടുകുത്തിച്ചു യു.എ.ഇ.!

ദുബൈ: ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെ ആദ്യ അങ്കത്തിൽ യു.എ.ഇക്ക് തകർപ്പൻ ജയം. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെയാണ് യു.എ.ഇ മുട്ടുകുത്തിച്ചത്. സ്കോർ 3-1. സ്വന്തം മണ്ണിൽ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിട്ടും ഖത്തർ ടീമിന് നിരാശയായിരുന്നു

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »