യുഎഇയിലെ ആദ്യ ‘ഡിസ്കൗണ്ട് മരുന്നു കട’യുമായി മലയാളി.

malayali-with-the-first-discount-medicine-shop-in-the-uae

ദുബായ് : യുഎഇയിലെ ആദ്യത്തെ ഡിസ്‌കൗണ്ട് മരുന്നുകടയായ ഫാർമസി ഫോർ ലെസിന് ദുബായ് ഔട്ട്‌ലെറ്റ് മാളിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള ലൈഫ് ഫാർമസി തുടക്കം കുറിച്ചു. എല്ലാ മരുന്നുൽപന്നങ്ങൾക്കും വിലക്കുറവ് വാഗ്ദാനം ചെയ്യുന്നതാണ്  പുതിയ ഫാർമസി. ആരോഗ്യ സംരക്ഷണ ഉൽപന്നങ്ങൾ കൂടുതൽ താങ്ങാനാവുന്നതും എല്ലാവർക്കും എത്തിപ്പിടിക്കാനാവുന്നതുമാക്കാനും അടുത്ത രണ്ട് വർഷത്തിനുള്ളിൽ യുഎഇയിൽ 25 ഡിസ്കൗണ്ട് ഫാർമസി സ്റ്റോറുകളുടെ ശൃംഖല അവതരിപ്പിക്കാനും ഗ്രൂപ്പ് പദ്ധതിയിടതായി അധികൃതർ പറഞ്ഞു. 
 8,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോറിന്‍റെ ഉദ്ഘാടന ചടങ്ങിൽ പൊതുമേഖലയിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും പ്രമുഖർ സംബന്ധിച്ചു.  യുഎഇയിലെ എല്ലാവർക്കും ആരോഗ്യ സംരക്ഷണവും ക്ഷേമവും ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ നാസർ പറഞ്ഞു. കുറഞ്ഞ നിരക്കിൽ മരുന്നു ലഭ്യമാകുന്ന ഫാർമസി ആരംഭിക്കുന്നതോടെ 500-ലേറെ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള 30,000-ലേറെ ഉൽപന്നങ്ങൾ  25 മുതൽ 35 ശതമാനം വരെ വിലക്കിഴിവിൽ ലഭിക്കും. 
യുഎഇയിലെ എല്ലാ താമസക്കാർക്കും സന്ദർശകർക്കും അവർ എവിടെയായിരുന്നാലും ലൈഫ് ഫാർമസിയുമായി ബന്ധപ്പെടാവുന്നതാണ്. വിപുലീകരിക്കുന്ന നെറ്റ്‌വർക്ക് ഉപയോഗിച്ച് രാജ്യത്തെ ഏത് സ്ഥലത്തുനിന്നും 30 മിനിറ്റിനുള്ളിൽ ഔട്ട്‌ലെറ്റുകളിലൊന്നിലെത്താം. ആരോഗ്യ ഉൽപന്നങ്ങൾ സാമ്പത്തിക പരിമിതികളുള്ളവർക്ക് ലഭ്യമാകുമെന്ന് ഉറപ്പാക്കുന്നുവെന്ന് ലൈഫ് ഹെൽത്ത്‌കെയർ ഗ്രൂപ്പിന്‍റെ സിഇഒ ജോബിലാൽ എം. വാവച്ചൻ പറഞ്ഞു. 
സ്റ്റോറിന്‍റെ മെമ്പർഷിപ്പ് പ്രോഗ്രാം യുഎഇയിലെ എല്ലായിടത്തുമുള്ള 3,000 മുതൽ 4,000 വരെ ചെറുകിട ഫാർമസികൾക്ക് പ്രയോജനം ചെയ്യും. മരുന്നുകൾ, വിറ്റാമിനുകൾ, സപ്ലിമെൻ്റുകൾ, ചർമസംരക്ഷണം, സൗന്ദര്യം, കായിക പോഷണം, അമ്മയ്ക്കും കുഞ്ഞിനും പരിചരണം എന്നിവയുൾപ്പെടെയുള്ള ആരോഗ്യ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.
മധ്യപൂർവദേശത്ത് എല്ലായിടത്തും 490-ലേറെ ഫാർമസികൾ, ഹെൽത്ത് ആൻഡ് വെൽനസ് സ്റ്റോറുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവയുള്ള ലൈഫ് ഫാർമസി, മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും മുതൽ ആരോഗ്യ സംരക്ഷണ ഉപകരണങ്ങളും ജീവിതശൈലി ഉൽപന്നങ്ങളും വരെ ലൈഫ് ഫാർമസി ഉറപ്പാക്കും.

Also read:  പ്രവാസി ഭാരതീയ സമ്മാൻ ഡോ. സയ്യിദ്​ അൻവർ ഖുർഷിദിന്​

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES