മോഡേൺ ഡിസേർട്ടിൻ്റെ ബാനറിൽ ഹരിപ്പാട് പ്രവാസി അസോസിയേഷൻ അണിയിച്ചൊരുക്കുന്ന പ്രൗഢഗംഭീരമായ കലാസന്ധ്യ “മഞ്ജീരം-2024”

ഒമാൻ : മോഡേൺ ഡിസേർട്ടിൻ്റെ ബാനറിൽ ഹരിപ്പാട് പ്രവാസി അസോസിയേഷൻ (ഹാപ്പ-ഒമാൻ) അണിയിച്ചൊരുക്കുന്ന “മഞ്ജീരം-2024” എന്ന കലാ സന്ധ്യ നവംബർ 22 വെള്ളിയാഴ്ച മസ്ക്കറ്റിലെ അൽഫലജ് ഗ്രാൻഡ് ഹാളിൽ വൈകുന്നേരം 6 മണിമുതൽ അരങ്ങേറുകയാണ്. ഈ കലാവിരുന്ന് അവതരിപ്പിക്കുന്നത് MIDDLE EAST POWER SAFETY & BUSINESS LLC യാണ്. മുഖ്യ പ്രായോജകരായി OASIS GRACE യും, മെഡിക്കൽ പിന്തുണ നൽകി GULF SPECIALIZED HOSPITAL ഉം, ട്രാവൽ പാർട്ണറായി D-FLY യും പിന്തുണകൾ നൽകുന്നു.

Also read:  സമാധാന പാതയിലേക്ക്: ഫിംഗര്‍ ഫൈവിലെ നിര്‍മാണങ്ങള്‍ ചൈന പൊളിച്ചു നീക്കിത്തുടങ്ങി

മലയാളത്തിൻ്റെ പ്രശസ്ത മിമിക്രി കലാകാരനും, സ്റ്റേജ് ഡയറക്ടറുമായ കലാഭവൻ കെ. എസ് പ്രസാദ് അണിയിച്ചൊരുക്കുന്ന “മഞ്ജീരം-2024” ൽ പ്രശസ്ത പിന്നണിഗായൻ ജാസി ഗിഫ്റ്റ്, നർത്തകിയും, അഭിനയത്രിയുമായ കൃഷ്ണപ്രഭ, ഗായകരായ നിസാം ചാലക്കുടി, വൈഗ തോംസൺ, മിമിക്രി കലാകാരനായ രാജേഷ് കടവന്ത്രയും, പിന്നണിയിൽ വർഗീസ്, സത്യജിത്, അഭിജിത് കൃഷ്ണ (മസ്കറ്റ്) എന്നിവരും അണിനിരക്കുന്നു. ഒപ്പം ഹാപ്പയിലെയും, മസ്‌കറ്റിലെ പ്രമുഖ നൃത്ത-കലാ വിദ്യാലയത്തിലെ കലാകാരും അണിചേരുന്നു.

Also read:  ഇ- മൊബിലിറ്റി പദ്ധതിയില്‍ ദുരൂഹതയെന്ന് ഉമ്മന്‍ ചാണ്ടി

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഗ്രാമത്തിൽനിന്നും മസ്‌കറ്റിലെ മണ്ണിൽ പ്രവാസ ജീവിതം നയിക്കുന്നചിലർ കലാ-സാംസ്‌കാരിക, ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി രൂപംകൊടുത്തതാണ് ഹരിപ്പാട് പ്രവാസി അസ്സോസിയേഷൻ (ഹാപ്പ-ഒമാൻ) എന്ന സംഘടന. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മസ്‌കറ്റിലെ മണ്ണിൽ വിവിധ കലാപ്രവർത്തകർക്ക് വേദി ഒരുക്കുകയും, വിവിധ കലാ-സാംസ്‌കാരിക സമ്മേളനങ്ങൾ സംഘടിപ്പിച്ചുവരികയും ചെയ്യുന്നു. സ്വന്തം നാട്ടുകാരുടെ സംഘടന എന്ന നിലയിൽ സംഘടനയിൽ ചേർന്ന് നിന്ന് പ്രവർത്തിക്കുന്നവർക്ക് ആവശ്യാനുസരണം സഹായഹസ്തങ്ങൾ നൽകിയും മുന്നോട്ട് പോകുന്നു.

Also read:  പത്തനംതിട്ടയില്‍ നഴ്സിന്റെ മരണം കൊലപാതകം;ക്രൂരമായി പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി,രണ്ടുവര്‍ഷം മുന്‍പ് നടന്ന കേസില്‍ പ്രതി അറസ്റ്റില്‍

COCHIN GOLD & DIAMONDS , SHAFAQ AL GROUP UNITED L.L.C, ELITE JEWELLERY LLC എന്നിവരും കൂടുതൽ പിന്തുണകൾ നൽകുന്ന “മഞ്ജീരം-2024” എന്ന കലാവിരുനിൻ്റെ പ്രവേശനം തികച്ചും സൗജന്യമാണ്. ഈ ആഘോഷരാവ് ആസ്വദിക്കാൻ എല്ലാ കലാസ്വാദകരെയും സ്നേഹാദരവോടെ ക്ഷണിച്ചുകൊള്ളുന്നു.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES