മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ റെജീന അന്തരിച്ചു. 65 വയസായിരുന്നു. പരേതനായ ടിഎച്ച് മൂസയുടെ മകളാണ്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് താഴേക്കാട് മഹല്ല് ഖബര്‍ സ്ഥാനില്‍ നടക്കും
മലപ്പുറം:മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ റെജീന അന്തരിച്ചു. 65 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
പെരിന്തല്‍മണ്ണ നഗരസഭയുടെ പ്രഥമ കൗണ്‍സിലറായിരുന്നു. പരേതനായ ടിഎച്ച് മൂസയുടെ മകളാണ്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് താഴേക്കാട് മഹല്ല്് ഖബര്‍ സ്ഥാനില്‍ നടക്കും.