മികച്ച സംഗീത സൃഷ്ടികള്‍ക്ക് അവാര്‍ഡ് ; ഇന്‍സൈറ്റ് ദി ക്രിയേറ്റിവ് ഗ്രൂപ്പ് മികവിന് പുരസ്‌കാരങ്ങള്‍ നല്‍കുന്നു

insight 2

പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദി ക്രിയേറ്റിവ് ഗ്രൂപ്പ് ഇതാദ്യമായി സംഗീത ആല്‍ബങ്ങളിലെ മികവിന് പുരസ്‌കാരങ്ങള്‍ നല്‍കുന്നു. ഇതിനായി നടത്തി യ മത്സരത്തില്‍ 36 മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ അവസാന പട്ടികയില്‍ ഇടം നേടി

പാലക്കാട് : പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദി ക്രിയേറ്റിവ് ഗ്രൂപ്പ് ഇതാദ്യമായി സംഗീത ആല്‍ബങ്ങളിലെ മികവിന് പുരസ്‌കാരങ്ങള്‍ നല്‍കുന്നു. ഇതി നായി നടത്തിയ മത്സരത്തില്‍ 36 മ്യൂസി ക്കല്‍ ആല്‍ബങ്ങള്‍ അവസാന പട്ടികയില്‍ ഇടം നേടി. പ്രശസ്ത ഗാനരചയിതാക്കള്‍, സംഗീത സംവിധായ കര്‍, ഗായകര്‍ തുടങ്ങിയവരും ഒട്ടേറെ നവാഗത പ്രതിഭകളും ഗാനനിര്‍മ്മാണത്തിന്റെ വിവിധ ശാഖകളി ല്‍ മത്സരത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്.

പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹ്‌മദ്, സംഗീത സംവിധായകന്‍ ബിജിപാല്‍, ചലച്ചിത്ര സംവിധായക ന്‍ ഫാറൂഖ് അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ അടങ്ങിയ കൂടിയാണ് വി ജയികളെ നിര്‍ണ്ണയിക്കുക. മികച്ച ആ ല്‍ബം, സംവിധായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, അഭിനേതാവ്, അഭിനേത്രി തുടങ്ങി നിരവധി പുരസ്‌കാരങ്ങ ളാ ണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഏറ്റവും മികച്ച സംഗീത ആല്‍ബ ത്തെ വോട്ടിങ്ങിലൂടെ പ്രേക്ഷകര്‍ക്കും അവസരമുണ്ട്. അതിനായുള്ള വോട്ടിങ് ഇന്‍സൈറ്റിന്റെ വെ ബ്‌സൈറ്റില്‍ ഡിസംബര്‍ 31 വരെ തുടരുന്നതാണ്. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ആറാമത് കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ അന്തരാഷ്ട്ര ഡോക്യൂമെന്ററി ഫെസ്റ്റിവലിന്റെ സമാപന യോഗത്തില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു മലയാളത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അനുദിനം അനവധി സംഗീത ആല്‍ബങ്ങള്‍ പുറ ത്തിറങ്ങുന്നുണ്ടെങ്കിലും അവയ്ക്കായി ഒരു മത്സരം സംഘടിപ്പി ക്കുന്നത് ഇതാദ്യമാണെന്നും പ്രതിഭാശേഷിയുള്ള നിരവധിപേരെ ഇതുവഴി കണ്ടെത്താനാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

കെ.ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ ആറാമത് എഡി ഷന്‍ 2023 ഫെബ്രുവരി 19 നു ഞായറാഴ്ച പാലക്കാട് ലയണ്‍സ് സ്‌കൂ ളിലെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ വച്ചു നടക്കും.ഇരുപതു മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററികളാണ് മത്സരത്തിനായി പരിഗ ണിക്കുക. ഡോക്യുമെന്ററി/ ച ലച്ചിത്ര മേഖലയിലെ പ്രഗത്ഭര്‍ അടങ്ങുന്ന ജൂറി തിരഞ്ഞെടുക്കുന്ന ഡോ ക്യൂമെന്ററിക്കു പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന കെ.ആര്‍ മോഹനന്‍ മെ മ്മോറിയല്‍ ഡോക്യുമെന്ററി അവാര്‍ഡ് സമ്മാനിക്കും. ‘മോഹനസ്മൃതി’ കെ. ആര്‍. മോഹനന്‍ അനു സ്മര ണവും മേളയുടെ ഭാഗമായി നടക്കും. മത്സര ഡോക്യൂമെന്ററികള്‍ ഡിസംബര്‍ 31 വരെ www. insightth ecreativegroup.com എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോ ണ്‍: 9446000373, 9496094153

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES