റമദാന്‍ മുപ്പത്പൂര്‍ത്തിയായതായി മതകാര്യ വകുപ്പ് അറിയിച്ചു. ചാന്ദ്ര ദര്‍ശന കമ്മിറ്റിയാണ് മാസപ്പിറവി കണ്ടതായി അറിയിച്ചത്
മസ്‌കത്ത് : ഒമാന്റെ വിവിധ ഇടങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ഈദ് പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് മതകാര്യ വകുപ്പ് അറിയിച്ചു.
ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഈദ് പെരുന്നാള്‍ തിങ്കളാഴ്ച തന്നെയായിരിക്കുമെന്ന് ഉറപ്പായി.
മാസപ്പിറവി കാണുന്നതിന് ഞായറാഴ്ച വിവിധ ഭാഗങ്ങളില്‍