മായുന്നത് രാജകുടുംബത്തിലെ പ്രധാന അധ്യായം; മറയുന്നത് കാഴ്ചയില്ലാത്തവരുടെ വെളിച്ചം, നിര്‍ധനരെ ചേര്‍ത്തു പിടിച്ച ഭരണാധികാരി

passing-of-prince-mohammed-bin-fahd-bin-abdulaziz-al-saud-marks-the-end-of-a-significant-chapter-in-the-saudi-royal-family-1

ജിദ്ദ : സമൂഹത്തിലെ നിര്‍ധനരേയും ഭിന്നശേഷിക്കാരെയും ചേര്‍ത്തു പിടിച്ച ഭരണാധികാരിയായിരുന്നു അന്തരിച്ച  മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്ലസീസ് അല്‍ സൗദ് രാജകുമാരന്‍ . കിഴക്കന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ ആയി ചുമതലയേറ്റ നാള്‍ മുതല്‍ പ്രവിശ്യയുടെ വളര്‍ച്ചയിലും വികസനത്തിലും വലിയ പങ്കുവഹിച്ചു. പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സര്‍വകലാശാലയിലൂടെ കിഴക്കന്‍ പ്രവിശ്യയിലെയും രാജ്യത്തിന്റെയും വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് വഴിതെളിച്ചു. അന്തരിച്ച മുന്‍ സൗദി ഭരണാധികാരി ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ രണ്ടാമത്തെ മകനായ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍ രാജകുടുംബത്തിലെ രണ്ടാം തലമുറയിലെ ഏറ്റവും പ്രമുഖ വ്യക്തികളില്‍ ഒരാളാണ്.മാനുഷിക, സാമൂഹിക വിഷയങ്ങളില്‍ താല്‍പ്പര്യമുള്ള വ്യക്തിയായിരുന്നു. സമൂഹത്തിലെ പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങളെ പരിപാലിക്കുന്നതിനായി ഒട്ടനവധി പദ്ധതികള്‍ക്കും പരിപാടികള്‍ക്കും നേതൃത്വം നല്‍കി. മുഹമ്മദ് ബിന്‍ ഫഹദ് ഫൗണ്ടേഷന് കീഴില്‍ കാഴ്ച വൈകര്യമുള്ളവര്‍ക്കായി റോയ സെന്റര്‍ സ്ഥാപിച്ചതും ശ്രദ്ധേയമായിരുന്നു. കാഴ്ച വൈകല്യമുള്ളവര്‍ക്കായി പരിശീലന കോഴ്സുകള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഉറപ്പാക്കിയിരുന്നു. ബ്രെയില്‍ ലിപിയിലൂടെ കംപ്യൂട്ടര്‍ പഠനം,  സൈബര്‍ സുരക്ഷയില്‍ കോഴ്സ്, ഇംഗ്ലിഷ് ഭാഷാ വൈദഗ്ധ്യം, മണ്‍പാത്ര നിര്‍മാണം, നെയ്ത്ത് പരിശീലനം തുടങ്ങി വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളും നടത്തി. 
ദമ്മാമില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സമഗ്ര പുനരധിവാസ കേന്ദ്രവുമായി സഹകരിച്ച് കാഴ്ചയില്ലാത്ത പെണ്‍കുട്ടികള്‍ക്കായി കംപ്യൂട്ടര്‍ പരിശീലനം ഉള്‍പ്പെടെയുള്ള കോഴ്‌സുകളും ആരംഭിച്ചു.  കാന്‍സര്‍ ബാധിതാരയ കുട്ടികളെ സഹായിക്കുന്നതില്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍ മുന്‍നിരയിലായിരുന്നു. ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ ഡെവലപ്മെന്റ് കഴിഞ്ഞ ഈദ് അല്‍ അദ്ഹയില്‍ കിങ് സൗദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ച് ‘ബസ്മത് ഹയാത്ത്’ പ്രോഗ്രാമിലൂടെ രോഗബാധിതരായ കുട്ടികളെ ആദരിച്ചിരുന്നു. സ്ത്രീശാക്തീകരണത്തിനും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഇതിന്‌റെ ഭാഗമായി പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് ഫൗണ്ടേഷന്‍ ഒട്ടനവധി സംരംഭങ്ങള്‍ ആരംഭിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്ക് കംപ്യൂട്ടറും ഇംഗ്ലിഷ് ഭാഷാ വൈദഗ്ധ്യവും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള മഹാര പ്രോഗ്രാം ഏറെ ശ്രദ്ധ നേടി. 
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് അവാര്‍ഡ് ഉള്‍പ്പെടെ വിവിധ മേഖലകളിലെ സര്‍ഗ്ഗാത്മകതയെയും മികവിനെയും പിന്തുണയ്ക്കുന്നതിനായി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവുമായി. മുഹമ്മദ് ബിന്‍ ഫഹദ് ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ ഡെവലപ്മെന്റ് സ്പോണ്‍സര്‍ ചെയ്യുന്ന അറബ് ലോകത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് അവാര്‍ഡ് ലീഗ് ഓഫ് അറബ് സ്റ്റേറ്റുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന അറബ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെയാണ് ആരംഭിച്ചത്.

Also read:  ചാവക്കാട് കുളത്തില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ മുങ്ങിമരിച്ചു ; ഒപ്പമുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES