മാനസ കൊലക്കേസ് : രഖില്‍ തോക്ക് വാങ്ങാന്‍ പോകുന്ന ദൃശ്യം പുറത്ത്, തോക്കിന്റെ ഉടമയെ കണ്ടെത്തി, പ്രതികളെ പിടികൂടിയത് സിനിമാ സ്‌റ്റൈലില്‍

manasa and raghil

രഖില്‍ തോക്ക് വാങ്ങാന്‍ പോകുന്നതിന്റെയും ഇടനിലക്കാരനായ മനേഷ് കുമാര്‍ വര്‍മ തോക്ക് ഉപയോഗിക്കാന്‍ പലിശീലിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്

കൊച്ചി : കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥനി മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ കേ സിലെ പ്രതി രഖില്‍ തോക്കുവാങ്ങാന്‍ പോയതിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്. രഖില്‍ തോ ക്ക് വാങ്ങാന്‍ പോകുന്നതിന്റെയും ഇടനിലക്കാരനായ മനേഷ് കുമാര്‍ വര്‍മ തോക്ക് ഉപയോ ഗിക്കാന്‍ പലിശീലിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. രഖില്‍ തോക്ക് വാങ്ങാന്‍ മുന്‍ഗറിലേ ക്ക് പോകുന്ന ദൃശ്യങ്ങളില്‍ ഇടനില ക്കാരെയും കാണാം. ഇടനിലക്കാരനായ മനേഷ് തോക്ക് ഉപയോ ഗിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Also read:  സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ഓഗസ്റ്റില്‍ ; പരീക്ഷ റദ്ദാക്കിയ നടപടിക്ക് സ്റ്റേ, നാളെ മുതലുള്ള പരീക്ഷകള്‍ ടൈംടേബിള്‍ പ്രകാരം

കഴിഞ്ഞദിവസം അറസ്റ്റിലായ മനേഷ് കുമാറിന്റെ ഫോണില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. രഖിലി ന് തോക്ക് നല്‍കിയ ബീഹാര്‍ സ്വദേശികളായ സോനു കുമാര്‍ മോദി, മനേഷ് എന്നിവരെയും പൊലീ സ് ഇന്നലെ പിടികൂടിയിരുന്നു.

മാനസയെ കൊലപ്പെടുത്തുന്നതിനു മുമ്പ് രഖിലിന് തോക്ക് ഉപയോഗിക്കാന്‍ കൃത്യമായ പരിശീലനം ലഭിച്ചിരുന്നെന്നായിരുന്നു പൊലീസ് നിഗ മനം. തോക്ക് വാങ്ങിയ ബീഹാറില്‍ നിന്ന് തന്നെയാകും പരിശീലനം ലഭിച്ചതെന്നുമായിരുന്നു പൊലീസിന്റെ കണക്കുക്കൂട്ടല്‍. ഇതെല്ലാം ശരിവെക്കുന്ന തര ത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍ കാണുന്നത് മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അ തേ തോക്കാണെന്നാണ് പൊലീസ് വിലയിരുത്തല്‍.

Also read:  രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന; കോവിഡ് ടെസ്റ്റുകളിലും വന്‍കുതിപ്പ്

കള്ള തോക്ക് നിര്‍മാണത്തിന്റെയും വില്‍പ്പനയുടെയും പ്രധാനകേന്ദ്രമായ മുന്‍ഗറില്‍ നിന്നാണ് സോനു കുമാര്‍ മോദിയെ കേരള പൊലീസ് പിടികൂടിയത്. സോനു കുമാര്‍ നല്‍കിയ വിവരമാണ് തോക്ക് കച്ചവടത്തിന്റെ ഇടനിലക്കാരനും ടാക്‌സി ഡ്രൈവറുമായ ബസ്സര്‍ സ്വദേശി മനേഷ് കുമാ റിന്റെ അറസ്റ്റിന് സഹായകമായത്.

Also read:  വിവാഹിതയല്ലെങ്കില്‍ പിന്നെ എന്തിന് സിന്ദൂരം തൊടണം ; നസ്രത്ത് ജഹാനെതിരെ ചോദ്യശരങ്ങളുമായി ബിജെപി നേതാക്കള്‍

അതേസമയം, ഇതുവരെ ഇരുപതോളം തോക്കുകള്‍ വിറ്റിട്ടുണ്ടെന്നാണ് അറസ്റ്റിലായ സോനുകു മാര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പ്രതികളുടെ ഫോണില്‍ നിന്ന് കേരളത്തില്‍ നിന്നു ള്ള കൂടുതല്‍പേരുടെ നമ്പരുകള്‍ ലഭിച്ചതായും വിവരമുണ്ട്. ഈ നമ്പരുകള്‍ കേന്ദ്രീകരിച്ചും പൊ ലീസ് അന്വേഷണം നടത്തുന്നുണ്ട്. കേസില്‍ നേരത്തെ ചോദ്യം ചെയ്ത രഖിലിന്റെ സുഹൃത്തിനെ വീണ്ടും ചോദ്യംചെയ്‌തേക്കും.

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES