പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിനോടനുബന്ധിച്ചാണ് സമിതി പുനസംഘടിപ്പിക്കു ന്നത്. അനുഭവസമ്പത്തുള്ള നേതാക്കളെ തിരിച്ചുവിളിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ ലമെന്റില്‍ പോരാടാന്‍ തന്നെയാണ് സോണിയയുടെ നീക്കം
ന്യൂഡല്‍ഹി: പാര്‍ലമെന്ററി സമിതി പുനസംഘടിപ്പിച്ച് കോണ്‍ഗ്രസ്. പാര്‍ലമെന്റ് വര്‍ഷകാല സ മ്മേ ളനത്തിനോടനുബന്ധിച്ചാണ് സമിതി പുനസംഘടിപ്പിക്കുന്നത്. അനുഭവസമ്പത്തുള്ള നേതാക്കളെ തിരിച്ചുവിളിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ പോരാടാന്‍ തന്നെയാണ് സോണിയയുടെ നീക്കം.
മനീഷ് തിവാരിയേയും ശശി തരൂരിനേയും സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് വഴി പാര്‍ലമെന്ററി സ മിതിയിലെ ചര്‍ച്ചകള്‍ കൂടുതല്‍ കാര്യക്ഷമമാക്കു കയാണ് ലക്ഷ്യം. പി. ചിദംബരം, മനീഷ് തിവാരി, അംബികാ സോണി, ദിഗ് വിജയ് സിംഗ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് സോണിയാഗാന്ധി പാര്‍ല മെന്റി സമിതി പുനഃസംഘടിപ്പിച്ചിരിക്കുന്നത്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ (പ്രതിപക്ഷ നേതാവ്), ആനന്ദ് ശര്‍മ (ഉപനേതാവ്), ജയറാം രമേശ് (ചീഫ് വിപ്പ്) എന്നിവരടങ്ങിയ രാജ്യസഭാ സമിതിയില്‍ പുതിയതായി ചിദംബരം, അംബികാ സോണി, ദിഗ് വിജയ് സിംഗ് എന്നിവരും ഉള്‍പ്പെടും.