ബഹ്റൈൻ–ഡൽഹി എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് റദ്ദ്; പ്രവാസികൾക്ക് യാത്രാ ദുരിതം

2622658-air-india-express (1)

മനാമ: അവധിക്കാല യാത്രക്ക് തയ്യാറെടുപ്പിലായിരുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയായി, എയർ ഇന്ത്യ എക്‌സ്പ്രസ് ബഹ്റൈനിൽ നിന്ന് ഡൽഹിയിലേക്കും തിരിച്ച് ഡൽഹിയിൽ നിന്ന് ബഹ്റൈനിലേക്കും നടത്തുന്ന സർവീസ് റദ്ദാക്കി. 2025 ജൂലൈ 15 മുതൽ ഒക്ടോബർ 25 വരെ ഈ സർവീസ് റദ്ദ് ചെയ്തതായി എയർലൈൻ അറിയിച്ചു.

ആഴ്ചയിൽ അഞ്ച് ദിവസം – ചൊവ്വ മുതൽ ശനി വരെ – പ്രവർത്തിച്ചിരുന്ന IX 145 (ബഹ്റൈൻ–ഡൽഹി)യും IX 146 (ഡൽഹി–ബഹ്റൈൻ)യും ഉൾപ്പെടുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്. ഡൽഹിയിലേക്കുള്ള ഈ സർവീസ് മലയാളികളടക്കം നിരവധി പ്രവാസികൾക്ക് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കണക്ഷൻ മാർഗമായി പ്രവർത്തിച്ചിരുന്നത് കൊണ്ടാണ് ഇതിന്റെ പ്രാധാന്യം.

Also read:  ശബരിമല കേസില്‍ അന്തിമ വിധി എല്ലാവരുമായും ആലോചിച്ചശേഷം മാത്രം നടപ്പിലാക്കും : മുഖ്യമന്ത്രി

കൊമേഴ്സ്യൽ (വാണിജ്യ) കാരണം – വരുമാനം ചെലവിനേക്കാൾ കുറവായത് – റദ്ദാക്കലിന് കാരണമായതെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. എന്നാൽ ആഴ്ചയിൽ രണ്ട് മുതൽ മൂന്ന് സർവീസുകൾ വരെ പുനരാരംഭിക്കാനുള്ള നിർദേശങ്ങൾ മാനേജ്മെന്റിന് നൽകിയിട്ടുണ്ടെന്നും അതിന് താത്പര്യമുണ്ടെന്നും അധികൃതർ അറിയിച്ചു.

Also read:  ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ തകര്‍ത്ത് അര്‍ജന്റീനയ്ക്ക് കിരീടം

നിലവിൽ ഗൾഫ് എയർ ഡൽഹിയിലേക്ക് ദിവസേന രണ്ട് സർവീസുകൾ നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയതോടെ പ്രവാസികൾക്ക് ഗൾഫ് എയറിനെ ആശ്രയിക്കേണ്ട സാഹചര്യമാകും. ഇതോടൊപ്പം, വിമാന ടിക്കറ്റ് നിരക്കുകൾ കൂടാനുള്ള സാധ്യതയും ഉണ്ടെന്നാണ് പ്രവാസി സമൂഹത്തിന്റെ വിലയിരുത്തൽ.

Also read:  ഖത്തർ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി ടോബി ബെയ്‌ലിയെ നിയമിച്ചു.

പുതിയ സർവീസ് നിരീക്ഷണത്തിൽ എംബസിയുടെ ഇടപെടൽ ആവശ്യമാണ് എന്നതായാണ് പ്രവാസികളുടെ ആവശ്യം. ഡിപ്ലോമാറ്റിക് യാത്രകൾ ഉൾപ്പെടെ ബാധിക്കുന്ന ഈ തീരുമാനം പുനഃപരിശോധിക്കുകയും അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അവർ ആവശ്യപ്പെടുന്നു.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES