ഫാൽക്കൺറി ആൻഡ് ഹണ്ടിങ് മത്സരം; ബിഎച്ച്ആർ ടീം കിരീടം ചൂടി.

thrilling-competitions-at-nasser-bin-hamad-falconry-and-hunting-season-bahrain3

മനാമ : നാസർ ബിൻ ഹമദ് ഫാൽക്കൺറി ആൻഡ് ഹണ്ടിങ് സീസണിന്‍റെ പത്താം പതിപ്പിന്‍റെ ഭാഗമായി ഫാൽക്കൺറി ആൻഡ് ഹണ്ടിങ് മത്സരം സംഘടിപ്പിച്ചു. സഖീറിലെ ബഹ്‌റൈൻ ഇന്‍റർനാഷനൽ എൻഡുറൻസ് വില്ലേജിൽ നടന്ന മത്സരത്തിൽ എൺപത് ഫാൽക്കണുകളെയാണ് പരീക്ഷിച്ചത്. ഓരോ റൗണ്ടിലും 10 ഫാൽക്കണുകൾ വീതം എട്ട് റൗണ്ടുകളിലായാണ് മത്സരങ്ങൾ നടന്നത്. ജുവനൈൽ വിഭാഗത്തിൽ ഫാൽക്കണർ ഖാലിദ് അലി അൽ നുഐമിയുടെ ഷഹീൻ ഫാൽക്കൺസ് വിജയിച്ചു.ഫാൽക്കണർ സൽമാൻ അൽ ബലൂഷിയുടെ നേതൃത്വത്തിലുള്ള ബിഎച്ച്ആർ ടീം ഗിർ ഷഹീൻ ഹീറ്റിൽ കിരീടം സ്വന്തമാക്കി. ഒന്നിലധികം ഒന്നാം സ്ഥാനങ്ങൾ നേടിയാണ് ബിഎച്ച്ആർ ടീം മുന്നേറിയത്. ഓട്ടമത്സരത്തിൽ മുഹമ്മദ് അൽ ഹജ്‌രി വിജയിച്ചു. ഹുർ ഫാൽക്കൺസ് ഹീറ്റിൽ അൽ വാദി ടീം മികച്ചുനിന്നപ്പോൾ, ഗൈർ മിക്സ് ഹീറ്റിൽ ഫാൽക്കണർ അഹമ്മദ് അൽ ഹജ്‌രി വിജയിച്ചു. മുതിർന്നവരുടെ വിഭാഗത്തിലും ബിഎച്ച്ആർ ടീം തിളങ്ങി. ഇത്തവണ ഗൈർ ഷഹീൻ ഹീറ്റിലും ഹർ ഫാൽക്കൺസ് ഹീറ്റിലും ഒന്നാം സ്ഥാനങ്ങൾ നേടി. ബഹ്‌റൈനിലെ ഏറ്റവും പ്രധാനപ്പെട്ട കായിക സാംസ്കാരിക പരിപാടികളിൽ ഒന്നാണ് ഈ സീസൺ.
നിലവിലെ പതിപ്പിൽ ഒട്ടക ഓട്ടം, മാവ്റൂത്ത് സ്കൂൾ, മാവ്റൂത്ത് ചലഞ്ച് മത്സരം തുടങ്ങിയ മറ്റ് ഇനങ്ങളും ഉണ്ടായിരുന്നു. രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കാൻ ജിസിസിയിൽ നിന്നുള്ള 150 ലധികം ഫാൽക്കണർമാർ ബഹ്‌റൈൻ ഇന്‍റർനാഷണൽ എൻഡുറൻസ് വില്ലേജിലേക്ക് എത്തിയിരുന്നു. പരമ്പരാഗത കായിക വിനോദങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

Also read:  ഉഭയകക്ഷി സഹകരണവും ആഗോള പ്രശ്നങ്ങളും ചർച്ച ചെയ്ത് ഇന്ത്യ-ഖത്തർ നേതാക്കൾ

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES