മൂന്നാറില്‍ പ്രണയം നിരസിച്ച പതിനാറുകാരിയെ പതിനേഴുകാരന്‍ കഴുത്തറുത്ത് കൊല്ലാ ന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ കഴുത്തറുത്ത ശേഷം യുവാവ് സ്വന്തം കഴുത്തില്‍ കുത്തി. യു വാവിനെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി കോലഞ്ചേരിയിലെ ആശു പത്രിയില്‍ ചികിത്സയിലാണ്.
മൂന്നാര്‍: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും പ്രണയപ്പക. മൂന്നാറില്‍ പ്രണയം നിരസിച്ച പതിനാറു കാരിയെ പതിനേഴുകാരന്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു.പെണ്‍ കുട്ടിയുടെ കഴുത്തറുത്ത ശേഷം യു വാവ് സ്വന്തം കഴുത്തില്‍ കുത്തി. യുവാവിനെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി കോല ഞ്ചേരിയിലെ ആശുപത്രി യില്‍ ചികിത്സയിലാണ്.
പ്രണയം നിരസിച്ചതിലുള്ള പ്രതികാരമാണ് അക്രമത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിയുടെ കഴുത്തറുത്ത ശേഷം യുവാവ് സ്വന്തം കഴുത്തില്‍ കുത്തുകയായിരുന്നു. യുവാവി നെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലെ ത്തിച്ചു. പെണ്‍കുട്ടി കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് സംഭവസ്ഥല ത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ രണ്ടു പേരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.