കയ്പമംഗലത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു. മൂന്ന്പീടി ക ഇല്ലത്ത് പറമ്പില്‍ ഷിഹാബ് (35) ആണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്തി ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു
തൃശൂര്‍ : കയ്പമംഗലത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു. മൂന്ന്പീടിക ഇല്ല ത്ത് പറമ്പില്‍ ഷിഹാബ് (35) ആണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടു ത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.
രണ്ടര വയസും, നാലര വയസുമുള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റില്‍ ചാടിയത്. പൊലീസും ഫയ ര്‍ ഫോഴ്‌സും ചേര്‍ന്ന് ഷിഹാബിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഭാര്യയുമായി വ ഴക്കിട്ടാണ് കിണറ്റില്‍ ചാടിയതെന്ന് പറയുന്നു.