നെന്മാറ കുമരം പുത്തൂര്‍ രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ (28), മക്കളായ അനുഗ്രഹ (ര ണ്ട്), ആരോമല്‍(10 മാസം) എന്നിവരാണ് മരിച്ചത്. കീഴ്പാടം പരേതനായ ശംഭുകു മാരന്റെയും പുഷ്പലതയുടെയും മകളാണ് ഐശ്വര്യ. സംഭവത്തില്‍ പൊലീസ് അ ന്വേഷണം തുടങ്ങി
പാലക്കാട് : ചിറ്റിലഞ്ചേരി മേലാര്‍കോട് മലക്കുളം കീഴ്പാടത്ത് യുവതിയേയും രണ്ട് മക്കളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെന്മാറ കുമരം പുത്തൂര്‍ രഞ്ജിത്തി ന്റെ ഭാര്യ ഐശ്വര്യ (28), മക്കളായ അനുഗ്രഹ(രണ്ട്), ആരോമല്‍(10 മാസം) എന്നിവരാണ് മരിച്ചത്.
കീഴ്പാടം പരേതനായ ശംഭുകുമാരന്റെയും പുഷ്പലതയുടെയും മകളാണ് ഐശ്വര്യ. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.