പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഷമീര്‍ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നെ ന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ പെണ്‍കുട്ടി അധ്യാപകരോട് വിവരം പറഞ്ഞു. അധ്യാ പകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിഡബ്ല്യൂസി പെണ്‍കുട്ടിയുടെ മൊഴി രേഖ പ്പെടുത്തി കേസ് മംഗലപുരം പൊലീസിന് കൈമാറുകയായിരുന്നു
തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. സി പിഎം കണിയാപുരം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാ ഞ്ച് സെക്രട്ടറി ഷമീറിനെ(50)യാണ് മം ഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഷമീര്‍ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറ ഞ്ഞു. ഒടുവില്‍ പെണ്‍കുട്ടി അധ്യാപകരോട് വിവരം പറഞ്ഞു. അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുട ര്‍ന്ന് സിഡബ്ല്യൂസി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് മംഗലപുരം പൊലീസിന് കൈമാറുക യായിരുന്നു.